"അനൂപ് മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

552 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
==ജീവിതചര്യ==
ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. [[ഏഷ്യാനെറ്റ്]] എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ ''സ്വപ്നം'' കൂടാതെ ''മേഘം'' എന്നി പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽകൂടിയാണ് മേനോൻ കൂടുതൽ ശ്രദ്ധ നേടിയത്. പിന്നീട് 2008-ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു<ref>http://www.rediff.com/movies/2008/dec/01review-pakal-nakshatrangal.htm</ref>. 2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച ''തിരക്കഥ'' എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. ''അജയ ചന്ദ്രൻ'' എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘടകങ്ങളാണ് മേനോൻ അവതരിപ്പിച്ചത്.പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും മേനോൻ ഏറെ ശ്രദ്ധേയനായി. തിരകഥക്ക് ശേഷം പ്രദർശിപ്പിച്ച [[ലൗഡ്സ്പീക്കർ]], [[കേരള കഫെ]], [[കോക്ടെയിൽ]], [[ട്രാഫിക്‌]], [[പ്രണയം]] എന്നി ചലച്ചിത്രങ്ങളിൽ ഏറെ നല്ല കഥാപാത്രങ്ങളും അവതരിപ്പിച്ചു.
 
മേനോൻ പല സംഭാഷണത്തിലൂടെയും, കൂടികാഴ്ച്ചകളിലൂടെയും സൂചിക്കാറുള്ളതാണ് അദ്ദേഹത്തിന്റെ മോഹൻലാൽ എന്നാ നടനോടുള്ള ബഹുമാനവും, ആധരവും, ആരാധനയും. ഇവ പലപ്പോഴും അദ്ദേഹത്ത്നിറെ ചിത്രങ്ങളിൽ ഉൾപ്പെടുത്താറുമുണ്ട്.
 
==അഭിനയിച്ച ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1700330" എന്ന താളിൽനിന്ന് ശേഖരിച്ചത്