"വില്യം ടോബിയാസ് റിംഗിൾടോബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3540396 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|William Tobias Ringeltaube}}
{{വൃത്തിയാക്കേണ്ടവ}}
{{Infobox person
| name = വില്യം ടോബിയാസ് റിംഗിൾടോബ്‌
| image = William Tobias Ringletaube.jpg
| image_size = 110
| caption =
| birth_date = {{birth date|1770|8|8|mf=y}}
| birth_place = [[സിലിഷ്യ]], [[ജർമനി]]
| death_date =<!-- {{death date and age|2009|2|3|1935|1|3|mf=y}}-->
| death_place =
| alma_mater = [[ഹാല്ലെ സർവകലാശാല]]
| occupation = മിഷണറി
| religion =
| spouse =
| parents =
| children =
| nationality = [[ജർമനി]]
}}
കേരളത്തിലെത്തിയ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് മിഷണറിയാണ് '''വില്യം ടോബിയാസ് റിംഗിൾടോബ്‌'''. 1770 ആഗസ്റ്റ് 8-ന് ജർമനിയിലെ സിലിഷ്യയിൽ ജനിച്ചു. ഹാല്ലെ സർവകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ലൂഥറൻ വിശ്വാസിയായിരുന്ന ഇദ്ദേഹം 1797-ൽ എസ്.പി.സി.കെ (സൊസൈറ്റി ഫോർ ദ് പ്രൊപഗേഷൻ ഒഫ് ക്രിസ്റ്റ്യൻ നോളജ്) യുടെ മിഷണറിയായി കൽക്കത്തയിൽ (ഇപ്പോൾ കൊൽക്കത്ത) വന്നുവെങ്കിലും ഇംഗ്ലണ്ടിലേക്ക് വൈകാതെ മടങ്ങിപ്പോകേണ്ടിവന്നു. 1803-ൽ എൽ.എം.എസ്. (ലൻ മിഷൻ സൊസൈറ്റി) അംഗമാകുകയും 1804-ൽ വീണ്ടും ഇന്ത്യയിൽ മിഷണറിപ്രവർത്തനങ്ങൾക്കായി എത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ശരിയായ നാമം വില്യം ടോബിയാസ് റിംഗിൾ ടോബ് (william Tobias Ringeltaube) എന്നാണ്.
 
"https://ml.wikipedia.org/wiki/വില്യം_ടോബിയാസ്_റിംഗിൾടോബ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്