പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

133 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q45079 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
 
ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ (Gaur ) സങ്കരയിനമാണ് മിഥുൻ . ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കട്ടുപോതിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത് . മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. ഒരാൾ വളർത്തുന്ന മിഥുനുകളുടെ എണ്ണം അയാളുടെ സമ്പാദ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു . നാഗാലാ‌‍ൻഡ് ,അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗം മിഥുൻ തന്നെയാണ്.
 
[[bn:গয়াল]]
[[br:Gayal]]
[[cs:Gayal]]
[[en:Gayal]]
[[eo:Gajalo]]
[[es:Bos frontalis]]
[[ko:가얄]]
[[pt:Bos frontalis]]
60,076

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1699969" എന്ന താളിൽനിന്ന് ശേഖരിച്ചത്