"തലേക്കുന്നിൽ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) "Thalekkunnil_basheer.jpg" നീക്കം ചെയ്യുന്നു, Yann എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്ത... |
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7709600 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 17:
}}
കേരളത്തിലെ മുതിർന്ന [[കോൺഗ്രസ്]] നേതാക്കളിൽ ഒരാളാണ് തലേക്കുന്നിൽ ബഷീർ. ഇപ്പോൾ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി]] വൈസ് പ്രസിഡന്റ് ആണ്..1989.. . 19.<br />
1945ൽ [[തിരുവനന്തപുരം]] ജില്ലയിലെ [[വെഞ്ഞാറമൂട്|വെഞ്ഞാറമൂടിനു]] സമീപമുള്ള [[തലേക്കുന്ന്|തലേക്കുന്നു]] ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം എം ജി കോളേജ്, മാർ ഇവാനിയോസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. കേരള സർവകലാശാല യുണിയന്റെ അദ്ധ്യക്ഷനായിരുന്നു. കെ. എസ്. യു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1977ൽ കേരള നിയമസഭയിലേക്ക് കഴക്കൂട്ടത്തു നിന്നും തെരെഞ്ഞെടുക്കപെട്ടു. എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം എ കെ ആന്റണിക്ക് വേണ്ടി രാജിവെച്ചു . തുടർന്ന് 1977ലും 1979ലും രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപെട്ടു. 1984ലും 1989ലും ചിറയൻകീഴ് ലോകസഭാമണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 1991-ൽ [[സുശീല ഗോപാലൻ|സുശീല ഗോപാലനോടും]], 1996-ൽ [[എ.സമ്പത്ത്|എ.സമ്പത്തിനോടും]] ഇതേ മണ്ഡലത്തിൽ നിന്നു മത്സരിച്ചു പരാജയപ്പെട്ടു.
|