"ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] ഗവർണർ ജനറൽ ആയിരുന്ന [[കോൺവാലിസ് പ്രഭു]] നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥയാണ് '''''ശാശ്വതഭൂനികുതിവ്യവസ്ഥ''''' എന്ന പേരിൽ അറിയപ്പെടുന്നത്. ഈ വ്യവസ്ഥപ്രകാരം ബീഹാർ, ഒറീസ്സാ, എന്നെ പ്രദേശങ്ങളിൽ നിലവിലിരുന്ന നികുതി പിരിവു സമ്പ്രദായത്തിൽ ചില മാറ്റങ്ങൾ വരുത്തി. ജന്മിമാർ ഗവണ്മെന്റിനു കൊടുക്കേണ്ടതായ നികുതി എന്നെന്നേക്കുമായി ക്ലിപ്തപ്പെടുത്തുകയും ഭൂമിയുടെ ഉടമകളായി അവരെ ഔപചാരികമായി അംഗീകരിക്കുകയും ചെയ്തു. ശാശ്വതഭൂനികുതിവ്യവസ്ഥ പ്രകാരം 1793 - ൽ നിശ്ചയിച നികുതി നിരക്ക ഭാവിയിൽ യാതൊരു സാഹചര്യത്തിലും പുതുക്കി നിശ്ചയിച്ചുകൂടെന്നു പ്രഖ്യാപിക്കപ്പെട്ടു<ref>{{cite book | editor= [[എ. ശ്രീധരമേനോൻ]] | title=ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ) | origyear= 1995 | origmonth= | edition= രണ്ടാം| series= രണ്ടാം | date= | year= | month= | publisher= എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ് | location= മദ്രാസ്‌| language= മലയാളം| isbn= | oclc= | doi= | id= | pages= 252,253 | chapter= 22| chapterurl= | quote= }}</ref>.
 
ഈ വ്യവസ്ഥപ്രകാരം കർഷകന് ഭൂമിയിലുള്ള ന്യായമായ അവകാശം നഷ്ടപ്പെട്ടു. പുതിയ അവകാശങ്ങൾ ലഭിച്ചതിനെതുടർന്ന് ജന്മിമാർ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അങ്ങനെ സമ്പദ് വ്യവസ്ഥമെച്ചപ്പെടും എന്ന കോൺവാലിസിന്റെ കണക്കൂട്ടൽ അസ്ഥാനത്താവുകയും, ജന്മിമാർ കാലക്രമത്തിൽ സംപന്നരാകുകയുംസമ്പന്നരാകുകയും കൃഷിക്കാർ അവരുടെ ദയാദാക്ഷിണ്യങ്ങൾക്ക് വിധേയരവുകയുംവിധേയരാകേണ്ടി വരുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്