"പല്ലവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Pallava}}
{| border=1 align=right cellpadding=4 cellspacing=0 width=250 style="margin: 0 0 1em 1em; background: #f9f9f9; border: 1px #aaaaaa solid; border-collapse: collapse; font-size: 95%;"
|+<big>'''பல்லவர்''' </big><br /> Pallavas
|-
| align=center colspan=2 | [[Image:pallava territories.png]] <br>''Pallava kingdom c.645 CE during [[Narasimhavarman I]] ''
|-
| '''[[Official language]]s''' || [[Tamil language|Tamil]]<br /> and [[Sanskrit]]
|-
| '''[[Capital]]''' || [[Kanchipuram]]
|-
| '''[[List of countries by system of government|Government]]''' || [[Monarchy]]
|-
| '''Preceding state''' || [[Satavahana]], [[Kalabhras]]
|-
| '''Succeeding states''' || [[Cholas]], [[Eastern Chalukyas]]
|-
|}
 
ഒരു പുരാതന [[ഇന്ത്യ|തെക്കേ ഇന്ത്യന്‍]] സാമ്രാജ്യമായിരുന്നു '''പല്ലവ സാമ്രാജ്യം''' ([[തെലുഗു]]: పల్లవ; [[തമിഴ്]]: பல்லவர்) . [[ആന്ധ്രാപ്രദേശ്|ആന്ധ്രയിലെ]] [[ശാതവാഹനര്‍|ശാതവാഹനരുടെ]] കീഴിലെ ജന്മി പ്രഭുക്കന്മാരായിരുന്ന പല്ലവര്‍ [[അമരാവതി|അമരാവതിയുടെ]] അധ:പതനത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 4-ആം നൂറ്റാണ്ടോടെ ഇവര്‍ [[കാഞ്ചിപുരം]] ആസ്ഥാനമാക്കി. [[മഹേന്ദ്രവര്‍മ്മന്‍ I]] (571 – 630) , [[നരസിംഹവര്‍മ്മന്‍ I]] (630 – 668 CE) എന്നീ രാജാക്കന്മാര്‍ക്കു കീഴില്‍ ഇവര്‍ ശക്തിപ്രാപിച്ചു. [[തമിഴ്]] സംസാരിക്കുന്ന ഭൂപ്രദേശങ്ങളുടെ വടക്കു ഭാഗവും തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളും ഇവര്‍ ആറു നൂറ്റാണ്ടോളം (9-ആം നൂറ്റാണ്ടുവരെ) ഭരിച്ചു.
 
"https://ml.wikipedia.org/wiki/പല്ലവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്