14,572
തിരുത്തലുകൾ
(ചെ.) (Robot: Changing വിഭാഗം:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും) |
(ചെ.) (ജില്ല) |
||
[[Image:chaintree.jpg|right|thumb|200px|ചെയിന്‍ മരം]]
[[കേരളം|കേരള]]ത്തിലെ [[വയനാട്
കോഴിക്കോടുനിന്നും 58 കിലോമീറ്റര്‍ ദൂരെയാണ് ലക്കിടി. വൈത്തിരിക്ക് 5 കിലോമീറ്റര്‍ തെക്കായി ആണ് ലക്കിടിയുടെ സ്ഥാനം. പച്ചപുതച്ച മലനിരകളും അരുവിയും കാടും തെക്കോട്ടുള്ള മനയടിവാരങ്ങളുടെ ഉയരത്തില്‍നിന്നുള്ള സുന്ദരമായ കാഴ്ചയും നയനാനന്ദകരമാണ്. അടിവാരത്തു നിന്നും ലക്കിടിയിലേക്കുള്ള ചുരം റോഡിലൂടെയുള്ള 12 കിലോമീറ്റര്‍ യാത്ര വളരെ മനോഹരമാണ്. ഈ വഴിയില്‍ 9 ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്.
|
തിരുത്തലുകൾ