"ഓക്ലൻഡ് പ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) 14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q335224 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
 
വരി 31:
[[ഇന്ത്യയുടെ ഗവർണർ ജനറൽ|ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന]] ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും ഭരണകർത്താവുമാണ് '''ഓക്ലൻഡ് പ്രഭു''' എന്ന റിയപ്പെടുന്ന '''ജോർജ് ഈഡൻ ഓക്ലൻഡ്'''. 1836-നും 1842-നും ഇടയിലാണ് ഇദ്ദേഹം ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നത്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ബ്രിട്ടീഷുകാർ [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിൽ]] ഇടപെടാനാരംഭിച്ചത്. [[ആദ്യ ആംഗ്ലോ-അഫ്ഗാൻ യുദ്ധം|ആദ്യ ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലെ]] പരാജയത്തെത്തുടർന്നാണ് ഇദ്ദേഹത്തെ ഗവർണർ ജനറൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.
[[വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാർ]]
 
[[bn:জর্জ এডেন]]
[[da:George Eden, 1. jarl af Auckland]]
[[de:George Eden, 1. Earl of Auckland]]
[[en:George Eden, 1st Earl of Auckland]]
[[es:George Eden]]
[[fr:George Eden]]
[[it:George Eden, I conte di Auckland]]
[[ja:ジョージ・イーデン (初代オークランド伯爵)]]
[[pl:George Eden, 1. hrabia Auckland]]
[[ps:جيورج ايډېن]]
[[pt:George Eden]]
[[ru:Иден, Джордж]]
[[sv:George Eden, 1:e earl av Auckland]]
[[zh:乔治·伊登,第一代奥克兰伯爵]]
"https://ml.wikipedia.org/wiki/ഓക്ലൻഡ്_പ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്