"ബോൾഗാട്ടി പാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
ചിത്രത്തിന്റെ പേര് ശരിയാക്കി
(ലേഖനം തുടങ്ങി)
 
(ചിത്രത്തിന്റെ പേര് ശരിയാക്കി)
{{prettyurl|Bolgatty Palace}}
[[Image:Bolgattyബോള്‍ഗാട്ടി.jpg|കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ [[KTDC]] പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോല്‍ഗാട്ടി പാലസ്|thumb|250px]]
ഡച്ചുകാരാല്‍ നിര്‍മ്മിക്കപ്പെട്ട കൊച്ചിയിലെ ബോല്‍ഗാട്ടി പാലസ്, ബോല്‍ഗാട്ടി ദ്വീപില് ആണ് നിലകൊള്ളുന്നത്. ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളില്‍ ഒന്നാണ് ഇത്. 1744-ല്‍ ആണ് ഡച്ച് കച്ചവടക്കാര്‍ക്ക് വേണ്ടി ഈ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് മനോഹരമായ പുല്‍ത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാന്‍ തുടങ്ങി. 1909-ല്‍ ഈ കൊട്ടാരം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പാട്ടത്തിനു നല്‍കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ വസതിയായി പിന്നീട് ഈ കൊട്ടാരം. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമാവുകയും പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു.
[[en:Bolgatty Palace]]
10,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/168841" എന്ന താളിൽനിന്ന് ശേഖരിച്ചത്