"അരാൽ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
മുൻപ് 68,000 ചതുരശ്രകിലോമീറ്റർ(26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം [[സോവിയറ്റ് യൂണിയൻ]] കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.<ref name="ENS wire">{{cite news|url=http://www.ens-newswire.com/ens/aug2008/2008-08-01-01.asp |title=The Kazakh Miracle: Recovery of the North Aral Sea |publisher=Environment News Service |date=2008-08-01 |accessdate=2010-03-22}}</ref>. <ref name="aralsea.org"> {{cite news|url=http://www.aralsea.org/resources/0280-aralsea-chrono-EN.jpg|title=Chronological map or Aral Sea |accessdate=02/03/2012}}</ref>.
 
ഈ താടാകത്തിലേക്ക് ജലം എത്തിയിരുന്നത് [[അമു ദര്യ]], (Amu Darya) സൈർ[[സിർ ദര്യ (Syr Darya)]] എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, സെറിൽധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. കൃഷി അഭിവൃദ്ധിപ്പെട്ടെങ്കിലും തടാകം ക്ഷയിച്ചു. <ref name="NASA"> {{cite news|url=http://earthobservatory.nasa.gov/Features/WorldOfChange/aral_sea.php |title=Shrinking Aral Sea/NASA |accessdate=02/03/2012}}</ref>.
 
മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. തടാകം ചുരുങ്ങി, ജലത്തിലെ ലവണാംശം വർദ്ധിക്കുകയും തന്മൂലം മത്സ്യ സമ്പത്ത് ക്ഷയിക്കുകയും മത്സ്യബന്ധന സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് ഈ പ്രദേശം ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു. കൂടാതെ തടാകം ചുരുങ്ങിയപ്പോൾ പ്രത്യക്ഷപ്പെട്ട ഉപ്പം മറ്റ് ധാതുക്കളും കാറ്റിലും മറ്റും കരയിലേക്ക് അടിച്ചുകയറി സമീപ പ്രദേശങ്ങളിലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തു. <ref name="NASA"/> പരിസ്ഥിതി സംഘടനകളുടെയും സമീപരാജ്യങ്ങളുടെയും സഹായത്തോടെ ഇന്ന് തടാക സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. <ref name="huffingtonpost.com"> {{cite news|url=http://www.huffingtonpost.com/2010/04/04/aral-sea-almost-dried-up_n_524697.html#s78459&|title=UN Chief Calls It 'Shocking Disaster' |accessdate=02/03/2012}}</ref>.
"https://ml.wikipedia.org/wiki/അരാൽ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്