"ഗസ്നിയിലെ മഹ്‌മൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
==== വടക്കും പടിഞ്ഞാറുമുള്ള സൈനികനീക്കങ്ങൾ ====
1006-ൽ [[സമർഖണ്ഡ്|സമർഖണ്ഡിലും]] [[ബുഖാറ|ബുഖാറയിലുമായി]] കേന്ദ്രീകരിച്ചിരുന്ന [[ക്വാറക്കനിഡ്]] വംശജർ, വടക്കുനിന്നും മഹ്മൂദിന്റെ പ്രതിരോധം ഭേദിച്ച്, [[അമു ദാര്യദര്യ|അമു ദാര്യയുടെദര്യയുടെ]] തെക്കുഭാഗത്തേക്ക് കടന്നു. ഈ സമയത്ത് ഇന്ത്യയിലായിരുന്ന മഹ്മൂദ്, ഉടൻ തന്നെ വടക്കൻ അഫ്ഘാനിസ്ഥാനിലെത്തുകയുംഅഫ്ഗാനിസ്താനിലെത്തുകയും [[ബാൾഖ്ബൽഖ്|ബാൾഖിൽബൽഖിൽ]] വച്ച് ക്വാറക്കനിഡൂകളെ പരാജയപ്പെടുത്തി അമു ദാര്യക്ക്ദര്യക്ക് വടക്കോട്ട് പായിച്ചു. 1017-ൽ മഹ്മൂദ്, [[അറാൾആറൽ കടൽ|അറാൾആറൽ കടലിന്]] തെക്കുള്ള [[ഖ്വാറസം]] തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു.
 
വടക്കൻ ഇറാനിലെ [[ഷിയ|ഷിയാക്കളുടെ]] [[ബുയിദ് സാമ്രാജ്യം|ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള]] നടപടികളിൽ, [[സുന്നി|സുന്നികളായ]] ഖലീഫമാരെ മഹ്മൂദ് സഹായിക്കുകയും ചെയ്തു. 1029-ൽ തന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ [[ഹമദാൻ|ഹമദാനും]] [[റായ്യ്|റായ്യും]] ബുയിദുകളിൽ നിന്നും പിടിച്ചെടുക്കുന്നതിനും മഹ്മൂദിന് സാധിച്ചു.
"https://ml.wikipedia.org/wiki/ഗസ്നിയിലെ_മഹ്‌മൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്