"ഗസ്നിയിലെ മഹ്‌മൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: ta:கஜ்னி முகம்மது എന്നത് ta:மகுமூது கசுனவீ എന്നാക്കി മാറ്റുന്നു
വരി 36:
നിരവധി യുദ്ധങ്ങളിലൂടെ മഹ്മൂദ്, കാബൂൾ മേഖലയിലെ ഹിന്ദു ശാഹി രാജാക്കന്മാരെ പരാജയപ്പെടുത്തി. 1000-മാണ്ടിൽ ഹിന്ദു ശാഹി രാജാവായ ജയ്പാലിനെ അന്തിമമായി പരാജയപ്പെടുത്തുകയും തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഖുറാസാനിൽ അടിമയായി വിൽക്കുകയും ചെയ്തു. ജയ്പാലിന്റെ പിൻ‌ഗാമിയായിരുന്ന അനന്തപാലും സഖ്യവും പിന്നീടും പൊരുതിയെങ്കിലും 1008-ൽ മഹ്മൂദിനോട് പരാജയപ്പെട്ടു.<ref name=afghans12/>.
==== ഇന്ത്യയിലേക്കുള്ള ആക്രമണങ്ങൾ ====
അതിർത്തിപ്രദേശങ്ങൾ നിയന്ത്രണത്തിലായതിനുശേഷം നിരവധി ആക്രമണങ്ങൾ മഹ്മൂദ് ഇന്ത്യക്കകത്തേക്ക് നടത്തി. ഏതാണ്ട് ഓരോ മഞ്ഞുകാലത്തും ഇത്തരം ആക്രമണംആക്രമണങ്ങൾ അവാർത്തിച്ചുകൊണ്ടിരുന്നആവർത്തിച്ചുകൊണ്ടിരുന്ന മഹ്മൂദ്, ഇന്ത്യയിൽ നിന്നും വിലപിടിച്ച വസ്തുവകകൾ അപഹരിക്കുകയും ചെയ്തു. 1001-നും 1026-നും ഇടയിൽ ഇത്തരത്തിൽ 12 ആക്രമണങ്ങൾ മഹ്മൂദ് നടത്തി. മഹ്മൂദ് കൊള്ളയടിച്ച [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ഒരു പ്രതിമ [[ഗസ്നി|ഗസ്നിയിൽ]] നിന്നും പിൽക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്. 1015/16-ആമാണ്ടുകളിൽ ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[സോംനാഥ് ക്ഷേത്രം|സോംനാഥ് ക്ഷേത്രത്തിൽ]] നടത്തിയ ആക്രമണവും കവർച്ചയുമാണ് ഇതിൽ ഏറ്റവും കുപ്രസിദ്ധമായത്പ്രസിദ്ധമായത്. മനോഹരവും സമ്പൽ‌സമൃദ്ധവുമായിരുന്ന ഈ ക്ഷേത്രം മഹ്മൂദ് കൊള്ളയടിച്ചു. ഇവിടത്തെ പ്രധാനവിഗ്രഹത്തിന്റെ കഷണങ്ങൾ മുസ്ലീങ്ങൾക്ക് ഇതിനുമുകളിൽ ചവിട്ടിനടക്കാനായി [[മക്ക|മക്കയിലേക്കും]] [[മദീന|മദീനയിലേക്കും]] അയച്ചു. ക്ഷേത്രത്തിന്റെ വാതിലുകളും ഗസ്നിയിലേക്ക് കൊണ്ടുപോയതായി കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ [[ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം|ബ്രിട്ടീഷുകാർ, അഫ്ഗാനിസ്താൻ ആക്രമിച്ചപ്പോൾ]] ഈ വാതിലുകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യം കൈവന്നിരുന്നു.<ref name=afghans12/><ref name=afghanI3/>
 
1014-ൽ [[മുൾത്താൻ]], [[താനേശ്വർ]] എന്നിവിടങ്ങളും ഗസ്നി ആക്രമിച്ചു. 1018-ൽ [[കനൗജ്]] ആക്രമിച്ച് [[മധുര|മധുരയിലെ]] പ്രസിദ്ധമായ ക്ഷേത്രം കവർച്ച ചെയ്‌തു. 1020-ൽ വീണ്ടും [[പഞ്ചാബ്]] ആക്രമിച്ച് അധീനതയിലാക്കി.
"https://ml.wikipedia.org/wiki/ഗസ്നിയിലെ_മഹ്‌മൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്