"നിഖിൽ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പ്രധാനസംഭവങ്ങൾ
വരി 55:
| source = http://legislativebodiesinindia.nic.in/States/nagaland/gov.htm
}}
[[നാഗാലാൻഡ്കേരളം|കേരള]] ഗവർണറാണ് '''നിഖിൽ കുമാർ''' (ജനനം :15 ജൂലൈ 1941). 2009 ഒക്ടോബർ മുതൽ നാഗാലാൻഡ് ഗവർണറായി ചുമതലയേറ്റെടുത്തസേവനമനുഷ്ടിക്കവെയാണ് അദ്ദേഹംകേരള ഗവർണറായി നിയമിക്കപ്പെടുന്നത്. 2013 മാർച് 22 നാണ് കേരള ഗവർണറായി ചുമതലയേറ്റത്. പതിനാലാം ലോക്സഭയിൽ (2004-2009) [[ബിഹാർ|ബിഹാറിലെ]] [[ഔറംഗാബാദ്|ഔറംഗാബാദിൽ]] നിന്നുള്ള എം.പി.യുമായിരുന്നു നിഖിൽ കുമാർ.<ref>{{cite news|title=നിഖിൽ കുമാർ കേരള ഗവർണറായേക്കും|url=http://www.mathrubhumi.com/story.php?id=345369|accessdate=9 മാർച്ച് 2013|newspaper=മാതൃഭൂമി|date=9 മാർച്ച് 2013}}</ref>
==ജീവിതരേഖ==
ബീഹാർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന [[സത്യേന്ദ്ര നാരായൺ സിൻഹ|സത്യേന്ദ്ര നാരായൺ സിൻഹയുടെയും]] ബിഹാറിലെ വൈശാലി മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗമായിരുന്ന [[കിഷോരി സിൻഹ|കിഷോരി സിൻഹയുടെയും]] മകനാണ്. ബീഹാറിലെ ആദ്യ ഉപ മുഖ്യമന്ത്രിയും ധനകാര്യ വകുപ്പു മന്ത്രിയുമായിരുന്നു മുത്തച്ഛൻ '[[ബീഹാർ വിഭൂതി]]' എന്നറിയപ്പെട്ടിരുന്ന [[അനുഗ്രഹ് നാരായൺ സിൻഹ]].<ref>{{cite web
"https://ml.wikipedia.org/wiki/നിഖിൽ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്