"ആയിരത്തൊന്നു രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം: tl:Ang Isanglibo't Isang mga Gabi എന്നത് tl:Ang Isang Libo't Isang Gabi എന്നാക്കി മാറ്റുന്നു
(ചെ.) "1001-nights.jpg" നീക്കം ചെയ്യുന്നു, Morning Sunshine എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ...
വരി 1:
{{prettyurl|One Thousand and One Nights}}
 
[[പ്രമാണം:1001-nights.jpg|thumb]]
അറബിക്-പേർഷ്യൻ നാടോടിക്കഥകളുടെ ഒരു ശേഖരമാണ്‌ '''ആയിരൊത്തൊന്നു രാവുകൾ'''.ഇംഗ്ലീഷിൽ ഇത് അറേബ്യൻ രാവുകൾ (Arabian Nights) എന്നും അറിയപ്പെടുന്നു.
(Arabic: كتاب ألف ليلة وليلة‎ Kitāb 'alf layla wa-layla; Persian: هزار و یک شب Hezār-o yek šab). പതിനെട്ടാം നൂറ്റാണ്ടിൽ അറബികളിൽ നിന്ന് ആദ്യം ഫ്രഞ്ചിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും മറ്റു യുറോപ്യൻ‍ ഭാഷകളിലേക്കും വിവർത്തനം ചെയ്തതിൽ പിന്നെ ഈ ശേഖരവും അതിൽ നിന്നെടുത്ത പല കഥകളും പാശ്ചാത്യരാജ്യങ്ങളിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചു. മലയാളമടക്കമുള്ള നിരവധി ഭാഷകളിൽ ഇന്ന് ഈ കഥാശേഖരത്തിന്റെ വിവർത്തനം ലഭ്യമാണ്‌.
"https://ml.wikipedia.org/wiki/ആയിരത്തൊന്നു_രാവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്