"പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

141 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: si:විශ්වය)
ഭൗതികമായി നിലനിൽക്കുന്ന [[എല്ലാം]] ചേർന്നതാണ് '''പ്രപഞ്ചം'''. സമ്പൂർണമായ [[സ്ഥലം|സ്ഥലവും]] [[സമയം|സമയവും]], എല്ലാ രൂപത്തിലുമുള്ള [[ദ്രവ്യം|ദ്രവ്യവും]], [[ഊർജ്ജം|ഊർജ്ജവും]] [[ഗതി|ഗതിയും]], [[ഭൗതിക നിയമങ്ങൾ|ഭൗതിക നിയമങ്ങളും]] അവയുടെ അളവുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ [[ലോകം]], [[പ്രകൃതി]] എന്നീ അർത്ഥങ്ങളിലും പ്രപഞ്ചം എന്ന പദം ഉപയോഗിക്കാറുണ്ട്.
 
13.731380 ± 0.12 ബില്യൺകോടി വർഷമാണ് പ്രപഞ്ചത്തിന്റെ പഴക്കം എന്ന് [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]] നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.<ref name="Planck 2013">[http://science.nasa.gov/science-news/science-at-nasa/2013/21mar_cmb/ nasa science news] Universe Older Than Previously Thought</ref> പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് കാരണമായ പ്രതിഭാസം [[മഹാവിസ്ഫോടനം]] (ബിഗ് ബാങ്) എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് ഇന്ന് കാണാവുന്ന പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യവും ഊർജ്ജവും അനന്തമായ സാന്ദ്രതയിൽ കേന്ദ്രീകരിക്കപ്പെട്ടു(Perfect Singularity) . മഹാ സ്ഫോടനത്തിന് ശേഷം പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് വികസിക്കുവാൻ തുടങ്ങി. അത് ഇന്നും തുടരുന്നു
 
== പ്രപഞ്ചോൽ‌പ്പത്തി ==
പ്രസ്തുത സിദ്ധാന്തം ആദ്യം മുതൽക്കേ തൃപ്തികരമയിതോന്നാത്തതുമൂലം 1948 ൽ മൂന്ന് ബ്രിട്ടീഷ് ശാസ്​ത്രജ്ഞൻമാർ ഉന്നയിച്ച‌താണ് രണ്ടാമത്തെ സിദ്ധാന്തം. സ്ഥിരസ്ഥിതി സിദ്ധാന്തം(steady state theory). ഈ സിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന് സമയാനുസ്രതമായിമാറ്റമില്ല . അതായത് ഇന്ന് കാണുന്ന പ്രപഞ്ചം എന്നും ഇതു പോലെ തന്നെയായിരുന്നു. ഇനി എന്നും ഇതു പോലെതന്നെയായിരിക്കുകയും ചെയ്യും. കോടിക്കണക്കിന് പ്രകാശവർഷം അകലെ നിന്ന് നിരീക്ഷിച്ചാലും ഈ പ്രപഞ്ചം ഇങ്ങനെ തന്നെയായിരിക്കും അതായത് ഈ പ്രപഞ്ചത്തിന് ആദിയും അന്തവുമില്ല, തുടക്കവും ഒടുക്കവുമില്ല.
== അവലംബം ==
{{reflist}}
<references/>
 
{{Earth's location}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1685075" എന്ന താളിൽനിന്ന് ശേഖരിച്ചത്