"തിരമുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: fi:Riuttahaikara
No edit summary
വരി 16:
}}
 
കണ്ടൽ കാടുകളിൽ, കായലോര പ്രദേശങ്ങളിൽ കണ്ടു വരുന്ന (കേരളത്തിൽ അപൂർവ്വം കണ്ടുവരുന്നു) കൊക്കിന്റെ വർഗ്ഗത്തിൽ പെടുന്ന ഒരു പക്ഷിയാണ് '''തിരമുണ്ടി'''. വലിപ്പം: 650മി.മീ. ലിംഗഭേദം വേർതിരിക്കാനാവില്ല
== പ്രത്യേകതകൾ ==
ആകൃതിയിലും വലിപ്പത്തിലും [[ചിന്നമുണ്ടി|ചിന്നമുണ്ടികളോട്]] വളരെ സാദൃശ്യമുള്ള തിരമുണ്ടികളെ [[ശ്രീലങ്ക]], [[ലക്ഷദ്വീപ്]], [[പേർഷ്യ]], ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. [[കേരളം|കേരളത്തിലെ]] തീരപ്രദേശത്തും ചതുപ്പുകളിലും കായലോരത്തും നവംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ദേശാടനപ്പക്ഷിയായി ഇവ എത്താറുണ്ട്.
വരി 28:
50 മി.മീ വലിപ്പമുള്ള പച്ചനിറത്തിലുള്ള മുന്നോ നാലോ മുട്ടകൾ ഇടും. ഇണചേരുന്ന മിഥുനകാലത്തും ശിശുപാലന സമയത്തും മാത്രം ശബ്ദം പുറപ്പെടുവിക്കും. ഇണകൾ ഒരുമിച്ചു തന്നെ ശിശുപാലനം ചെയ്യും.
=== ഭക്ഷണം ===
[[മത്സ്യം]], [[ഞണ്ട്]], [[അകശേരുകങ്ങൾ‍]], തുടങ്ങിവയാണ് പ്രധാനഭക്ഷണം. കാൽമുട്ടോളം വെള്ളമുള്ളപ്പോൾ മത്സ്യത്തെ ചിറകുകൾ വിടർത്തി വിരട്ടിയോടിച്ചും ചാടിയും പിന്തുടർന്ന് പിടിക്കുന്നതിൽ ബഹുമിടുക്കുണ്ട് ഈ പക്ഷികൾക്ക്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/തിരമുണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്