"കരിമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|}}
[[പ്രമാണം:Ébano.jpg|thumb|200px|Rough ebony]]
നല്ല കറുപ്പുനിറത്തിൽ തടിയുള്ള ഒരു വൃക്ഷമാണ് '''കരിമരം''' അഥവാ '''കരിന്താളി'''(Ebony). ഇംഗ്ലീഷിൽ എബണി എന്ന് വിളിയ്ക്കുന്ന മരത്തിന്റെ ഇനങ്ങൾ ഏഷ്യയിലെ കിഴക്കൻ രാജ്യങ്ങളിലും ശ്രീലങ്കയിലും ആഫ്രിക്കയിലും കാണാം.{{ശാനാ|Diospyros ebenum}}. കരിന്താളി, മുസ്‌തമ്പി, എബണി എന്നെല്ലാം അറിയപ്പെടുന്നു.
 
[[പ്രമാണം:Ebony elefant.JPG|thumb|left|200px|കരിമരത്തിന്റെ തടിയിൽ തീർത്ത ഒരു ദാരുശില്പം)]]
ഇന്ത്യയിൽ കേരളമുൾപ്പെടുന്ന തെക്കൻ സംസ്ഥാനങ്ങളിലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്. നിറയെ കറുത്ത കുത്തുള്ള കരിമരത്തിന്റെ ഇലകൾക്ക് 15 സെന്റിമീറ്റർ വരെ നീളവും ആറു സെന്റിമീറ്റർ വരെ വീതിയുമുണ്ട്.ശാഖയിൽ ഒന്നിടവിട്ടു നില്ക്കുന്ന ഇല കുന്തത്തിന്റെ ആകൃതിയിലുള്ളതാണ്. കരിമരത്തിന്റെ പൂക്കാലത്തിന് കൃത്യമായ സമയമില്ല{{തെളിവ്}}. പൂവിന് പച്ച കലർന്ന മഞ്ഞ നിറമാണ്. മെല്ലെ വളരുന്ന വൃക്ഷമാണ് കരിമരം. കരിമരത്തിന്റെ തടി പ്രധാനമായും ഉപയോഗിക്കുന്നത് സംഗീതോപകരണങ്ങൾ, കൗതുകവസ്തുക്കൾ എന്നിവയുണ്ടാക്കാനാണ്.
 
 
== ചിത്രശാല ==
Line 44 ⟶ 43:
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ വൃക്ഷങ്ങൾ]]
 
[[af:Ebbehout]]
[[ar:أبنوس]]
[[bg:Абанос]]
[[bn:আবলুস]]
[[ca:Banús]]
[[cs:Eben]]
[[de:Ebenholz]]
[[el:Έβενος]]
[[en:Ebony]]
[[eo:Ebono]]
[[es:Ébano]]
[[eu:Ebano]]
[[fa:آبنوس]]
[[fi:Eebenpuu]]
[[fr:Ébène]]
[[he:הובנה]]
[[hi:आबनूस]]
[[hr:Ebanovina]]
[[hsb:Ebenowe drjewo]]
[[ht:Bwa debèn]]
[[hu:Ébenfák]]
[[io:Ebeno]]
[[it:Ebano]]
[[ja:コクタン]]
[[ka:აბანოზი]]
[[ko:흑단]]
[[mk:Абонос]]
[[nl:Ebben]]
[[nn:Ibenholt]]
[[no:Ibenholt]]
[[pl:Heban]]
[[pt:Ébano]]
[[ro:Abanos]]
[[ru:Эбеновое дерево]]
[[sh:Ebanovina]]
[[sv:Ebenholts]]
[[sw:Abunusi]]
[[ta:கருங்காலி]]
[[th:ตะโก]]
[[tr:Abanoz]]
[[uk:Чорне дерево]]
"https://ml.wikipedia.org/wiki/കരിമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്