"നെടുങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Avemariyayouth (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
വരി 2:
{{wikify}}
[[കേരളം|കേരള]] സംസ്ഥാനത്തെ [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഉടുമ്പഞ്ചോല താലൂക്ക് ആസ്ഥാനം ആണ് നെടുംകണ്ടം. [[തേക്കടി]] [[പെരിയാർ കടുവ സംരക്ഷിത പ്രദേശം|പെരിയാർ വന്യജീവി സങ്കേതം]], മൂന്നാർ മല നിരകൾ എന്നിവയ്ക്ക് നടുക്കാണ് നെടുങ്കണ്ടം സ്ഥിതി ചെയ്യുന്നത്. 1950 -ഓടെ [[കോട്ടയം]], [[എറണാകുളം]], [[തൃശൂർ]] ,[[കൊല്ലം]] മുതലായ ജില്ലകളിൽ നിന്നും കുടിയേറി പാർത്തവർ ആണ് നെടുങ്കണ്ടത്തെ തദ്ദേശവാസികൾ.
 
[[en:Nedumkandam]]
 
 
മൂന്നാർ തേക്കടി സംസ്ധാന പാതയിൽ മൂന്നാരിൽ നിന്നും 60 കിമി ഉം തേക്ക്ടിയിൽ നിന്നും 45 കി മിനും ഇടയിൽ സ്ധിഥി ചെയ്യൂൂന്നു നെടുംകണ്ടം. മധ്യതിരുവതാംകുർ, കോട്ടയം,പാലാ തുടങിയ സ്തലങളിൽ നിന്നും 1960നു മുൻപു കുടിയേറിയവർ കാടിനോടും കാട്ടുമ്രുഗങളോടും പൊരുതി വാസയോഗ്യമാക്കിയതാണു ഇവിടം.ഏലം, കുരുമുളക്, കാപ്പി എന്നിവക്കു പുറമേ ഇതര നാണ്യവിളകൽ ക്രഷി ചെയ്യുന്നു.
 
ആനകൾ വിഹരച്ച വഴികൾ ഇന്നു വികസന പാതയിലാണു.അടുത്ത് 15 വർഷങക്കുള്ളിൾ സംസ്താനത്തെ പ്രധാന നഗരങളിൾ ഒന്നാകും 3 കി മി നീളുന്ന ടൗൺ. മൂന്നാർ തേക്കടി സംസ്ധാന പാതയിൽ നിലകൊള്ളുന്നു. അതിപ്രശസ്തമായ രാമക്കൽമേട് ഉല്പെടെഉൾപ്പടെ കൈലാസപ്പാറ, തുവൽ,മാൻ കുത്തിമേട് തുടങിയ വിനോദസ്തലങൽ നെടുംകണ്ടത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നു.
 
വിധ്യഭ്യാസ സ്ധാപനങൾ:
 
കോളേജുകൾ:
കോളേജുകാൾ:
 
M.G University College of Teacher Education Nedumkandam.
Line 33 ⟶ 30:
Medical Trust Hospital Nedumkandam.
Karuna Hospital Nedumkandam
 
ഹോട്ടലുകൾ:
Hotel Hilda,
Hotel Chellam Residency,
Hotel Chola
 
 
 
{{idukki-geo-stub}}
"https://ml.wikipedia.org/wiki/നെടുങ്കണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്