"ജോർജ് മരിയോ ബെർഗോഗ്ലിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
==ജീവചരിത്രം==
ഇറ്റലിയിലെ റെയിൽവേ തൊഴിലാളിയുടെ അഞ്ച് മക്കളിൽ ഒരാളായി ജനിച്ചു. സെമിനാരി പഠനത്തിന് ശേഷം 1958 ൽ സൊസൈറ്റി ഓഫ് ജീസസിൽ ചേർന്നു. തത്വ ശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി. ജർമനിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. വിവിധ കോളേജുകളിൽ മനശാസ്ത്രവും സാഹിത്യവും പഠിപ്പിച്ചു. 1969 ഡിസംബർ 13 ന് പുരോഹിതനായി അവരോധിക്കപ്പെട്ടു ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് 2001ൽ ജോർജ് രിയോ ബെർഗോഗ്ലിയോവിനെ വത്തിക്കാനിലേക്ക് കൊണ്ടുവന്നത്. റോമിലെ സെയിന്റ് റോബർട്ട് ബെല്ലാർമിനോ ദേവാലയത്തിന്റെ കർദ്ദിനാളായി നിയമിക്കുകയും ചെയ്തു. ജോൺപോൾ രണ്ടാമനുശേഷം പാപ്പയാകും എന്ന് കരുതപ്പെട്ടിരുന്ന ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായ കോൺക്ലേവിനുശേഷം അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ 2005 ൽ അർജന്റീനയുടെ എപ്പിസ് കോപ്പൽ കോൺഫറൻസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2008ൽ ഇതേ സ്ഥാനത്ത് വീണ്ടും അവരോധിതനായി. ഈ പദവിയിൽ തുടരുമ്പോഴാണ് കത്തോലിക്കാ സഭയുടെ പരമോന്നത പദവിയായ മാർപ്പാപ്പ എന്ന നിലയിലേക്ക് ബെർഗോഗ്ലിയോയെ തിരഞ്ഞെടുക്കപ്പെടുന്നത്. .2001 ലാണ് ഇദ്ദേഹം കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. 1998 മുതൽ ബ്യൂണസ് അയേർസിലെ ആർച്ച് ബിഷപ്പായിരുന്നു.
"https://ml.wikipedia.org/wiki/ജോർജ്_മരിയോ_ബെർഗോഗ്ലിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്