"സ്റ്റെഗോസോറസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം: he:סטגוזאור എന്നത് he:סטגוזאורוס എന്നാക്കി മാറ്റുന്നു
വരി 26:
==ശരീര ഘടന==
[[File:Stegosaurus size.svg|thumb|വലുപ്പത്തിൽ മനുഷ്യരുമായുള്ള താരതമ്യം]]
ദിനോസർ ലോകത്തെ അതിഭീമൻമാരിൽപ്പെട്ട സ്റ്റെഗോസോറസുകൾക്ക് ഏകദേശം 9 മീറ്റർ (30 അടി)നീളവും 4 മീറ്റർ (14 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 4.5 മെട്രിക് ടൺ വരെ ശരീരഭാരമുണ്ടായിരുന്ന ഇവയുടെ തല കൂട് പക്ഷെ ഒരു പട്ടിയുടെ തലയുടെ അത്രയും വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. [[തലച്ചോറ്]] ആകട്ടെ വെറും 80 ഗ്രാം മാത്രം ( 2.8 ഔൺസ് )<ref>http://www.enchantedlearning.com/subjects/dinosaurs/dinos/Stegosaurus.shtml</ref>സ്റ്റെഗോസോറിഡ് കുടുംബത്തിൽ പെട്ട ഏറ്റവും വലിയ ദിനോസർ ആയിരുന്നു ഇവ .
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/സ്റ്റെഗോസോറസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്