"ശവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'File:Dead Rasputin.jpg|thumb|[[ഗ്രിഗോറി റാസ്പ്യൂട്ടിൻ|ഗ്രിഗോറി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Dead Rasputin.jpg|thumb|[[ഗ്രിഗോറി റാസ്പ്യൂട്ടിൻ|ഗ്രിഗോറി റാസ്പ്യൂട്ടിന്റെ ശവം]]]]
ജീവനില്ലാത്ത മനുഷ്യശരീരത്തെയാണ് '''ശവം''' എന്നു സംബോധന ചെയ്യുന്നത്.(ആംഗലേയം ഇംഗ്ലീഷിൽ- ഡെഡ്ബോഡിDead Body)എന്നു പറയുന്നു. മനുഷ്യൻ പലവിധകാരണങ്ങളാൽ മരണപ്പെടും. അപകടങ്ങളിലൂടെയും അസുഖം മൂലവും പ്രായമായും കൊലപാതകത്തിലൂടെയും ആത്മഹത്യയിലൂടെയും [[മരണം]] സംഭവിക്കാം. അസ്വാഭിക മരണം സംഭവിക്കുന്ന അവസരത്തിൽ ശരീരത്തെ [[പോസ്റ്റ്മോർട്ടം]] എന്ന പ്രവർത്തി നടത്തുന്നു. നിയമം ഈ നടപടിക്ക് നിർബന്ധിക്കുന്നതിനാലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നത്.
 
{{commons|Human corpses}}
"https://ml.wikipedia.org/wiki/ശവം" എന്ന താളിൽനിന്ന് ശേഖരിച്ചത്