"ഫ്രാൻസിസ് മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102:
==മാർപ്പാപ്പ==
 
[[ബെനഡിക്റ്റ് പതിനാറാമൻ]] മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് <ref>{{cite web|url=http://www.vatican.va/holy_father/francesco/elezione/index_sp.htm |title=FRANCISCUS |date=13 March 2013|quote= Annuntio vobis gaudium magnum; habemus Papam: Eminentissimum ac Reverendissimum Dominum, Dominum Georgium MariumSanctae Romanae Ecclesiae Cardinalem Bergoglioqui sibi nomen imposuit Franciscum|archiveurl=http://www.webcitation.org/6F60wLVTO|archivedate=13 March 2013|publisher=Holy See}}</ref>2013 മാർച്ചിൽ നടന്ന <ref>{{cite web|url=http://www.news.va/en/news/habemus-papam-cardinal-bergolio-elected-pope |title=Habemus Papam! Cardinal Bergolio Elected Pope – Fracis I |publisher=News.va |date= |accessdate=2013-03-14}}</ref> പേപ്പൽ കോൺക്ലേവ് രണ്ടാം ദിവസം അഞ്ചാം തവണ വോട്ടിങ്ങിൽ <ref name="test1"/> കർദ്ദിനാൾ ബെർഗോളിയോയെ ആഗോളസഭയുടെ മാർപ്പാപ്പയായി തെരഞ്ഞെടുത്തു. <ref name="cnbc">{{cite news |title=Cardinal Jorge Mario Bergoglio of Argentina Named as New Pope of the Roman Catholic Church |url=http://www.cnbc.com/id/100538976 |newspaper=CNBC |date=13 March 2013 |accessdate=13 March 2013}}</ref> 2013 മാർച്ച് 19 ന് ഇദ്ദേഹം സ്ഥാനമേറ്റു. സാധാരണ ഞായറാഴ്ചകളിലാണ് മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. എന്നാൽ ഇത്തവണ ചൊവ്വാഴ്ച്ചയാണ് ഇത് നടന്നത്. ആഗോളസഭാ മധ്യസ്ഥനായ [[വിശുദ്ധ യൗസേപ്പ്|വിശുദ്ധ യൗസേപ്പിന്റെ]] മരണത്തിരുനാൾ കണക്കിലെടുത്താണ് ഈ മാറ്റം.<ref>[http://www.mathrubhumi.com/story.php?id=347938 ദിവ്യബലിയോടെ മാർപാപ്പയുടെ സ്ഥാനാരോഹണം]
</ref>
 
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്