"മാർച്ച് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
ലിങ്ക്
(ചെ.) (r2.6.8) (Robot: Modifying pa:੨੨ ਮਾਰਚ to pa:22 ਮਾਰਚ)
(ചെ.) (ലിങ്ക്)
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1873]] - [[അടിമത്തം]] അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ[[പോർട്ടോ റിക്കോ|പോർട്ടോ റിക്കോയിലെ]] സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
* [[1888]] - [[ഫുട്ബോൾ ലീഗ്]] സ്ഥാപിതമായി.
* [[1945]] - [[അറബ് ലീഗ്]] സ്ഥാപിതമായി.
* [[1993]] - [[ഇന്റൽ കോർപ്പറേഷൻ]] കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
* [[1995]] - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
* [[1996]] - ഗൊരാൻ പെർസ്സൺ [[സ്വീഡൻ|സ്വീഡന്റെ]] പ്രധാനമന്ത്രിയായി.
* [[1997]] - ഹാലി-ബോപ് എന്ന [[വാൽനക്ഷത്രം]] ഭൂമിയോട് ഏറ്റവും അടുത്തെത്തി.
* [[2004]] - [[ഹമാസ്|ഹമാസിന്റെ]] സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.
</onlyinclude>
== ജന്മദിനങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1684095" എന്ന താളിൽനിന്ന് ശേഖരിച്ചത്