"ആന്റണി ഹോപ്കിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
'''സർ ഫിലിപ്പ് ആന്റണി ഹോപ്കിൻസ്''' (ജനനം: [[ഡിസംബർ 31]], [[1937]])ഒരു [[വെയിൽസ്|വെൽഷ്]] ചലച്ചിത്ര-ടെലിവിഷൻ നടനാണ് (ആന്തണി എന്നും ഉച്ചാരണമുണ്ട്). ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ പലരും പരിഗണിക്കുന്നു. [[ദി സൈലൻസ് ഓഫ് ദി ലാംബ്സ്]], [[ഹാനിബാൾ]], [[റെഡ് ഡ്രാഗൺ]] എന്നീ ചിത്രങ്ങളിലെ [[ഹാനിബാൾ ലെക്ടർ]] എന്ന പരമ്പരകൊലയാളിയായ നരഭോജിയാണ്‌ ഇദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രശസ്തമായ കഥാപാത്രം. ദ സൈലൻസ് ഓഫ് ദ ലാമ്പ്‌സിലെലാംബ്സിലെ അഭിനയത്തിന് മികച്ച നടനുള്ള [[ഓസ്കർ പുരസ്കാരം]] ലഭിച്ചു. [[ദി എലിഫന്റ് മാൻ]], [[ബ്രാം സ്റ്റോക്കേർസ് ഡ്രാക്കുള]], [[ദ റിമെയിൻസ് ഓഫ് ദ ഡേ]], [[ദ മാസ്ക്ക് ഓഫ് സോറോ]], [[ഹാർട്ട്‌സ് ഇൻ അറ്റ്ലാന്റിസ്]], [[നിക്സൺ]], [[ഫ്രാക്‌ചർ]] എന്നിവയാണ് ശ്രദ്ധ നേടിയ മറ്റ് പ്രധാന ചിത്രങ്ങൾ. വെയിൽസിലാണ് ഹോപ്കിൻസ് ജനിച്ചതും വളർന്നതും. [[ഏപ്രിൽ 12]], [[2000]]-ത്തിൽ അമേരിക്കൻ പൗരത്വവും നേടി.
 
{{അപൂർണ്ണ ജീവചരിത്രം}}
"https://ml.wikipedia.org/wiki/ആന്റണി_ഹോപ്കിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്