"സുകുമാരക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

--{{വൃത്തിയാക്കേണ്ടവ}}
No edit summary
വരി 1:
{{prettyurl|Sukumara kurup}}
[[കേരളം|കേരളത്തിലെ]] കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് '''സുകുമാരക്കുറുപ്പ്'''. [[1984]]-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാൾ കൊലപ്പെടുത്തി [[ശവശരീരം]] ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് [[ഗൾഫ്|ഗൾഫിൽ]] താൻ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം.
 
== സംഭവവിവരണം ==
"https://ml.wikipedia.org/wiki/സുകുമാരക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്