"കുരിശിന്റെ വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:യേശു ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
{{prettyurl|Stations of the Cross}}
[[പ്രമാണം:Normandie Manche Avranches3 tango7174.jpg|thumb|500px350px|right|കുരിശിന്റെ വഴിയിലെ 14 "സ്ഥലങ്ങൾ" യേശുവിന്റെ പീഡാനുഭവത്തിലെ മുഹൂർത്തങ്ങളാണ് - പാരിസിലെ നോത്ര് ദാം ഭദ്രാസനപ്പള്ളിയിലെ ചിത്രീകരണം]]
[[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെ]] പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനാ സമാഹാരമാണ് '''കുരിശിന്റെ വഴി'''. [[അൻപതു നോമ്പ്|അൻപതു നോമ്പിന്റെ]] സമയത്ത് എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും കുരിശിന്റെ വഴി നടത്താറുണ്ട്. യേശുവിന്റെ പീഡാനുഭവത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനവും പ്രാർത്ഥനകളും അടങ്ങിയ ഈ ഭക്ത്യഭ്യാസം, പതിനാല് സ്ഥലങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. [[യേശു]] മരണത്തിനു വിധിക്കപ്പെടുന്നത് മുതൽ കുരിശിൽ മരിക്കുന്നത് വരെയുള്ള മുഹൂർത്തങ്ങളായ ഈ സ്ഥലങ്ങൾ [[ബൈബിൾ|ബൈബിളിലേയും]] ക്രിസ്തീയപാരമ്പര്യത്തിലേയും പീഡാനുവഭചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പള്ളികൾക്കു പുറത്തു വച്ചും കുരിശിന്റെ വഴി നടത്താറുണ്ട്. മിക്കവാറും [[ദുഃഖവെള്ളിയാഴ്ച|ദുഃഖ വെള്ളിയാഴ്ചകളിലെ]] കുരിശ്ശിന്റെ വഴിയാണ് ഇങ്ങനെ നടത്തുന്നത്. കേരളത്തിൽ [[വയനാട് ചുരം|വയനാട് ചുരത്തിലും]], [[മലയാറ്റൂർ മല|മലയാറ്റൂർ മലയിലും]] പ്രധാനമായും ദുഃഖ വെള്ളിയാഴ്ചകളിൽ മലകയറ്റമായി കുരിശിന്റെ വഴി നടത്തി വരുന്നു.
 
== പതിന്നാലു സ്ഥലങ്ങൾ ==
[[പ്രമാണം:Normandie Manche Avranches3 tango7174.jpg|thumb|500px|right|കുരിശിന്റെ വഴിയിലെ 14 "സ്ഥലങ്ങൾ" യേശുവിന്റെ പീഡാനുഭവത്തിലെ മുഹൂർത്തങ്ങളാണ് - പാരിസിലെ നോത്ര് ദാം ഭദ്രാസനപ്പള്ളിയിലെ ചിത്രീകരണം]]
# യേശുവിനെ മരണത്തിനു വിധിക്കുന്നു
# യേശു കുരിശു വഹിക്കുന്നു
152

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1683988" എന്ന താളിൽനിന്ന് ശേഖരിച്ചത്