"ഡംബെൽ നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
+വർഗ്ഗം:ജംബുകൻ (നക്ഷത്രരാശി); +വർഗ്ഗം:മെസ്സിയർ വസ്തുക്കൾ; +വർഗ്ഗം:ഗ്രഹനീഹാരികകൾ [[വിക്കിപീഡ... |
|||
വരി 27:
ഉയർന്ന ദൃശ്യകാന്തിമാനമുള്ളതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് നീഹാരികയെ നിരീക്ഷിക്കുക സാധ്യമല്ല. എന്നാൽ തെളിഞ്ഞ ആകാശത്ത് 10x50 [[ബൈനോകൂലർ|ബൈനോകൂലറുകളുടെ]] സഹായത്തോടെ നീഹാരികയെ നിരീക്ഷിക്കാനാകും. 150-200mm വ്യാസമുള്ള [[ദൂരദർശിനി|ദൂരദർശിനികളുപയോഗിച്ചാൽ]] നീഹാരികയുടെ പ്രഭയേറിയ കാമ്പ് കാണാനാകും. 300mm ദൂരദർശിനിയും OIII ഫിൽട്ടറും ഉപയോഗിച്ചാൽ കാമ്പ് വ്യക്തമായി കാണാനാകും, അന്തരീക്ഷത്തിൽ പൊടിയും ടർബ്യുലെൻസുമില്ലെങ്കിൽ കേന്ദ്രനക്ഷത്രത്തെയും നിരീക്ഷിക്കാൻ സാധിക്കും.
[[പ്രമാണം:Nebmanubriomap.png|300px|ലഘുചിത്രം|നടുവിൽ|M27 ന്റെ സ്ഥാനം]]
==അവലംബം==
|