"ഡംബെൽ നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{under construction}}
[[ജംബുകൻ (നക്ഷത്രരാശി)|ജംബുകൻ രാശിയിലെ]] ഒരു [[ഗ്രഹനീഹാരിക|ഗ്രഹനീഹാരികയാണ്]] '''മെസ്സിയർ 27''' ('''M27''') അഥവാ '''NGC 6853'''. '''ഡംബെൽ നെബുല''' എന്ന പേരിലും ഇത് അറിയപ്പെടുന്നു. [[ചാൾസ് മെസ്സിയർ|ചാൾസ് മെസ്സിയറാണ്]] 1764 ജൂലൈ 12-ന് ഈ നീഹാരികയെ കണ്ടെത്തുകയും [[മെസ്സിയർ വസ്തു|തന്റെ പട്ടികയിൽ]] ഇരുപത്തി ഏഴാമത്തെ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തത്. ജ്യോതിശാസ്ത്രചരിത്രത്തിൽ ആദ്യമായി നിരീക്ഷിക്കപ്പെട്ട ഗ്രഹനീഹാരികയാണ് M27.
 
==നിരീക്ഷണം==
ആകാശത്തിലെ പ്രഭയേറിയതും വലുപ്പമുള്ളതുമായ ജ്യോതിശാസ്ത്രവസ്തുക്കളിലൊന്നാണിത്. M27 ന്റെ കോണീയവ്യാസം 6.8 ആർക്സെകന്റാണ്, ചന്ദ്രന്റെ കോണീയവ്യാസത്തിന്റെ അഞ്ചിലൊന്ന് വരുമിത്. [[ദൃശ്യകാന്തിമാനം]] 7.4 ആണ്.
 
ഉയർന്ന ദൃശ്യകാന്തിമാനമുള്ളതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് നീഹാരികയെ നിരീക്ഷിക്കുക സാധ്യമല്ല. എന്നാൽ തെളിഞ്ഞ ആകാശത്ത് 10x50 [[ബൈനോകൂലർ|ബൈനോകൂലറുകളുടെ]] സഹായത്തോടെ നീഹാരികയെ നിരീക്ഷിക്കാനാകും. 150-200mm വ്യാസമുള്ള [[ദൂരദർശിനി|ദൂരദർശിനികളുപയോഗിച്ചാൽ]] നീഹാരികയുടെ പ്രഭയേറിയ കാമ്പ് കാണാനാകും. 300mm ദൂരദർശിനിയും OIII ഫിൽട്ടറും ഉപയോഗിച്ചാൽ കാമ്പ് വ്യക്തമായി കാണാനാകും, അന്തരീക്ഷത്തിൽ പൊടിയും ടർബ്യുലെൻസുമില്ലെങ്കിൽ കേന്ദ്രനക്ഷത്രത്തെയും നിരീക്ഷിക്കാൻ സാധിക്കും.
 
==സവിശേഷതകൾ==
Line 12 ⟶ 7:
 
നീഹാരികയുടെ കേന്ദ്രനക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 13.5 ആണ്. അതിനാൽ അമേച്വർ ദൂരദർശിനികളുപയോഗിച്ച് കേന്ദ്രനക്ഷത്രത്തെ നിരീക്ഷിക്കുക വളരെ വിഷമമാണ്. വളരെ ഉയർന്ന താപനിലയുള്ള (85,000 [[കെൽവിൻ]]) ഒരു നീലനിറമുള്ള [[വെള്ളക്കുള്ളൻ]] നക്ഷത്രമാണിത്. ഈ നക്ഷത്രത്തിന് 6.5 ആർക്സെകന്റ് അകലെയായി പ്രകാശം കുറഞ്ഞ (ദൃശ്യകാന്തിമാനം 17) ഒരു [[ദ്വന്ദ്വനക്ഷത്രം|ഇരട്ടയും]] ഉണ്ടാകാം.
 
==നിരീക്ഷണം==
ആകാശത്തിലെ പ്രഭയേറിയതും വലുപ്പമുള്ളതുമായ ജ്യോതിശാസ്ത്രവസ്തുക്കളിലൊന്നാണിത്. M27 ന്റെ കോണീയവ്യാസം 6.8 ആർക്സെകന്റാണ്, ചന്ദ്രന്റെ കോണീയവ്യാസത്തിന്റെ അഞ്ചിലൊന്ന് വരുമിത്. [[ദൃശ്യകാന്തിമാനം]] 7.4 ആണ്. ജംബുകൻ രാശിയുടെ ഭാഗമായ നീഹാരിക [[ഗ്രീഷ്മത്രികോണം|ഗ്രീഷ്മത്രികോണത്തിനുള്ളിലായാണ്]] സ്ഥിതിചെയ്യുന്നത്.
 
ഉയർന്ന ദൃശ്യകാന്തിമാനമുള്ളതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് നീഹാരികയെ നിരീക്ഷിക്കുക സാധ്യമല്ല. എന്നാൽ തെളിഞ്ഞ ആകാശത്ത് 10x50 [[ബൈനോകൂലർ|ബൈനോകൂലറുകളുടെ]] സഹായത്തോടെ നീഹാരികയെ നിരീക്ഷിക്കാനാകും. 150-200mm വ്യാസമുള്ള [[ദൂരദർശിനി|ദൂരദർശിനികളുപയോഗിച്ചാൽ]] നീഹാരികയുടെ പ്രഭയേറിയ കാമ്പ് കാണാനാകും. 300mm ദൂരദർശിനിയും OIII ഫിൽട്ടറും ഉപയോഗിച്ചാൽ കാമ്പ് വ്യക്തമായി കാണാനാകും, അന്തരീക്ഷത്തിൽ പൊടിയും ടർബ്യുലെൻസുമില്ലെങ്കിൽ കേന്ദ്രനക്ഷത്രത്തെയും നിരീക്ഷിക്കാൻ സാധിക്കും.
"https://ml.wikipedia.org/wiki/ഡംബെൽ_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്