"ഫ്രാൻസിസ് മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102:
==മാർപ്പാപ്പ==
 
[[ബെനഡിക്റ്റ് പതിനാറാമൻ]] മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് <ref>{{cite web|url=http://www.vatican.va/holy_father/francesco/elezione/index_sp.htm |title=FRANCISCUS |date=13 March 2013|quote= Annuntio vobis gaudium magnum; habemus Papam: Eminentissimum ac Reverendissimum Dominum, Dominum Georgium MariumSanctae Romanae Ecclesiae Cardinalem Bergoglioqui sibi nomen imposuit Franciscum|archiveurl=http://www.webcitation.org/6F60wLVTO|archivedate=13 March 2013|publisher=Holy See}}</ref>2013 മാർച്ചിൽ നടന്ന <ref>{{cite web|url=http://www.news.va/en/news/habemus-papam-cardinal-bergolio-elected-pope |title=Habemus Papam! Cardinal Bergolio Elected Pope – Fracis I |publisher=News.va |date= |accessdate=2013-03-14}}</ref> പേപ്പൽ കോൺക്ലേവിൽ വെച്ച്കോൺക്ലേവ് രണ്ടാം ദിവസം അഞ്ചാം വട്ടതവണ തിരഞ്ഞെടുപ്പിൽവോട്ടിങ്ങിൽ <ref name="test1"/> കർദ്ദിനാൾ ബെർഗോളിയോയെ ആഗോളസഭയുടെ മാർപ്പാപ്പയായി തെരഞ്ഞെടുത്തു. <ref name="cnbc">{{cite news |title=Cardinal Jorge Mario Bergoglio of Argentina Named as New Pope of the Roman Catholic Church |url=http://www.cnbc.com/id/100538976 |newspaper=CNBC |date=13 March 2013 |accessdate=13 March 2013}}</ref> 2013 മാർച്ച് 19 ന് ഇദ്ദേഹം സ്ഥാനമേറ്റു. സാധാരണ ഞായറാഴ്ചകളിലാണ് മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. എന്നാൽ ഇത്തവണ ചൊവ്വാഴ്ച്ചയാണ് ഇത് നടന്നത്. ആഗോളസഭാ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ മഹോത്സവംമരണത്തിരുനാൾ കണക്കിലെടുത്താണ് ഈ മാറ്റം.<ref>[http://www.mathrubhumi.com/story.php?id=347938 ദിവ്യബലിയോടെ മാർപാപ്പയുടെ സ്ഥാനാരോഹണം]
</ref>
 
പുതിയ മാർപ്പാപ്പ [[അസ്സീസിയിലെ ഫ്രാൻസിസ്|വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള]] ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. ഫ്രാൻസിസ് എന്ന പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പാമാർപ്പാപ്പ ഔദ്യോഗിക നാമമായിട്ട് ഉപയോഗിക്കുന്നത് എങ്കിലുംനാമമായി സ്വീകരിക്കുന്നത്.<ref>Emily Alpert, [http://www.latimes.com/news/world/worldnow/la-fg-wn-vatican-pope-francis-name-20130313,0,1309501.story Vatican: It's Pope Francis, not Pope Francis I], ''[[Los Angeles Times]]'' (13 March 2013). Retrieved 13 March 2013.</ref>മാർപ്പാപ്പാ ഫ്രാൻസിസ് ഒന്നാമൻ എന്നല്ല മാർപ്പാപ്പാ ഫ്രാൻസിസ് എന്ന് തന്നെയാണ് അദ്ദേഹം അറിയപ്പെടുക. ഫ്രാൻസിസ് രണ്ടാമൻ ഉണ്ടാകുന്ന കാലത്ത് മാത്രമാണ് ഫ്രാൻസിസ് ഒന്നാമൻ എന്നതിന് പ്രാബല്യം വരുന്നത്.{{സൂചിക|൧|}}
 
നിലവിൽ തന്റെ മാതൃഭാഷയായ സ്പാനിഷിന് പുറമേ ലത്തീൻ, ഇറ്റാലിയൻ , ജെർമ്മൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയയാളാണ് മാർപ്പാപ്പാമാർപ്പാപ്പ ഫ്രാൻസിസ്.
 
==നിലപാടുകൾ, വിവാദങ്ങൾ==
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്