"ഡംബെൽ നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 6:
ആകാശത്തിലെ പ്രഭയേറിയതും വലുപ്പമുള്ളതുമായ ജ്യോതിശാസ്ത്രവസ്തുക്കളിലൊന്നാണിത്. M27 ന്റെ കോണീയവ്യാസം 6.8 ആർക്സെകന്റാണ്, ചന്ദ്രന്റെ കോണീയവ്യാസത്തിന്റെ അഞ്ചിലൊന്ന് വരുമിത്. [[ദൃശ്യകാന്തിമാനം]] 7.4 ആണ്.
 
ഉയർന്ന ദൃശ്യകാന്തിമാനമുള്ളതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് നീഹാരികയെ നിരീക്ഷിക്കുക സാധ്യമല്ല. എന്നാൽ തെളിഞ്ഞ ആകാശത്ത് 10x50 [[ബൈനോകൂലർ|ബൈനോകൂലറുകളുടെ]] സഹായത്തോടെ നീഹാരികയെ നിരീക്ഷിക്കാനാകും. 150-200mm വ്യാസമുള്ള [[ദൂരദർശിനി|ദൂരദർശിനികളുപയോഗിച്ചാൽ]] നീഹാരികയുടെ പ്രഭയേറിയ കാമ്പ് കാണാനാകും. 300mm ദൂരദർശിനിയും OIII ഫിൽട്ടറും ഉപയോഗിച്ചാൽ കാമ്പ് വ്യക്തമായി കാണാനാകും, അന്തരീക്ഷത്തിൽ പൊടിയും ടർബ്യുലെൻസുമില്ലെങ്കിൽ കേന്ദ്രനക്ഷത്രത്തെയും നിരീക്ഷിക്കാൻ സാധിക്കും.
 
==സവിശേഷതകൾ==
"https://ml.wikipedia.org/wiki/ഡംബെൽ_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്