"ജബൽ അൽ-ഗാര ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 4:
[[File:Jabal_Al_Qara_Cave_-_Al_Hassa,_Saudi_Arabia_ജബൽ_അൽ_ഖാറ_ഗുഹ,_അൽ_ഹസ,_സൗദി_അറേബ്യ_04.JPG|thumb|150px|right|ഗുഹയിലേക്കൂള്ള പാത]]
ജബൽ അൽ-ഗാര എന്ന അറബി വാക്കിനർത്ഥം അൽ-ഗാര ഗ്രാമത്തിലെ കുന്ന് എന്നാണ്. [[സൗദി അറേബ്യ]]യുടെ [[കിഴക്കൻ പ്രവിശ്യ (സൗദി_അറേബ്യ)|കിഴക്കൻ പ്രവശ്യയിൽ]] ജബൽ അൽ-ഗാര കുന്നു് സ്ഥിതി ചെയ്യുന്നു.
സൗദി അറേബ്യയിൽ, അൽ-ഹസ അടങ്ങിയ ഭാഗമാണ് ഏറ്റവും അധികം വെള്ളം കണ്ടുവരുന്ന ഭൂവിഭാഗം. അതിനാൽ തന്നെ അവിടെ ധാരാളം കൃഷി നടക്കുന്നുണ്ട്.
|