"ജബൽ അൽ-ഗാര ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[File:Jabal_Al_Qara_Cave_-_Al_Hassa,_Saudi_Arabia_ജബൽ_അൽ_ഖാറ_ഗുഹ,_അൽ_ഹസ,_സൗദി_അറേബ്യ_04.JPG|thumb|150px|right|ഗുഹയിലേക്കൂള്ള പാത]]
 
ജബൽ അൽ-ഗാര എന്ന അറബി വാക്കിനർത്ഥം അൽ-ഗാര ഗ്രാമത്തിലെ കുന്ന് എന്നാണ്. [[സൗദി അറേബ്യ]]യുടെ കിഴക്കൻ പ്രവിശ്യയിൽ ജബൽ അൽ-ഗാര കുന്നു് സ്ഥിതി ചെയ്യുന്നു. ആണ് ഏറ്റവും അടുത്ത പട്ടണം ആയ ഹോഫൂഫിൽ[[ഹുഫൂഫ്|ഹുഫൂഫിൽ) നിന്നും ഏകദേശം 13 കി.മീ ഉണ്ട് ജബൽ അൽ-ഗാരയിലേക്ക്. അൽ ഹസ തൊട്ടടുത്തുതന്നെയുള്ള മറ്റൊരു പട്ടണമാണ്. കിഴക്കൻ പ്രവശ്യയുടെ ആസ്ഥാനമായ [[ദമാം|ദമാമിന്റെ]] തെക്ക്-പടിഞ്ഞാറ് 130 കി.മി മാറിയാണ് ജബൽ അൽ ഹാര സ്ഥിതി ചെയ്യുന്നത്.
 
സൗദി അറേബ്യയിൽ, അൽ-ഹസ അടങ്ങിയ ഭാഗമാണ് ഏറ്റവും അധികം വെള്ളം കണ്ടുവരുന്ന ഭൂവിഭാഗം. അതിനാൽ തന്നെ അവിടെ ധാരാളം കൃഷി നടക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/ജബൽ_അൽ-ഗാര_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്