"കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{ToDisambig|വാക്ക്=കൊല്ലങ്കോട്}}
[[കേരളം|കേരള]]ത്തിലെ [[പാലക്കാട്]] ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു ചെറിയ ഗ്രാമമാണ് '''കൊല്ലങ്കോട്'''.
 
പാലക്കാട് പട്ടണത്തില്‍ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്. കണ്ണെത്താത്ത നെല്‍‌വയലുകളും ഒരു പുരാതന [[വിഷ്ണു]]ക്ഷേത്രവും പരമ്പരാഗത കേരള വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച [[കൊല്ലങ്കോട് കൊട്ടാരം|കൊല്ലങ്കോട് കൊട്ടാര]]വും കൊല്ലങ്കോടിനെ അലങ്കരിക്കുന്നു.
"https://ml.wikipedia.org/wiki/കൊല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്