"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox copied from english wiki
infobox copied from english wiki
വരി 1:
{{ആധികാരികത}}
{{Infobox person
| name = പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ
| image = P.M.S.A Pookoya Thangal.jpg|
| alt =
| caption =
| birth_date =
| birth_place = [[ആനക്കര]], [[കേരളം]], [[ഇന്ത്യ]]
| death_date = {{death date|1975|07|06|df=yes}}
| residence = കൊടപ്പനക്കൽ തറവാട്, [[മലപ്പുറം]], [[കേരളം]], [[ഇന്ത്യ]]
| nationality = ഭാരതീയൻ
| other_names = പൂക്കോയ തങ്ങൾ
| known_for = Spiritual leader, father of [[Panakkad Shihab Thangal|Muhammedalik Shihab Thangal]], I.U.M.L state leader, leader of [[Samastha Kerala Jamiyyathul Ulama]]
| occupation = President of [[Indian Union Muslim League]], [[Kerala]], [[India]]
| website = http://ashrafnlkn.tk
}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ]] പ്രധാന പ്രവർത്തകരിലൊരാളും, സംസ്ഥാന പ്രസിഡന്റും ആയിരുന്നു '''പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ''' (1917-1975). ഇദ്ദേഹം [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക ദിനപത്രത്തിന്റെ]] മനേജിംഗ് ഡയറക്ടർ, [[ജാമിഅ നൂരിയ അറബിക് കോളേജ്|പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജി]]ന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, [[സുന്നി യുവജന സംഘം|സുന്നി യുവജന സംഘത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ എന്ന പേരിലാണ് പ്രഖ്യാതനായത്.
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1683074" എന്ന താളിൽനിന്ന് ശേഖരിച്ചത്