"മിനോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
2012 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ബാല പ്രതിഭയാണ് '''മിനോൺ'''. [[101 ചോദ്യങ്ങൾ]] എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
==ജീവിതരേഖ==
ആലപ്പുവആലപ്പുഴ സ്വദേശിയാണ്. ശിൽപ്പിയായ ജോൺബേബിയുടെയും ചിത്രകാരിയായ മിനിയുടെയും മകനാണ്. ഔപചാരിക വിദ്യാഭ്യാസത്തിൽ രക്ഷകർത്താക്കൾക്ക് വിശ്വാസമില്ലാത്തതിനാൽ സ്കൂളിൽപോയില്ല. ചിത്രകലയിൽ പരിശീലനം നേടി. മുപ്പതോളം ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/his-talent-knows-no-boundaries/article2751040.ece</ref>സ്‌കൂളുകളിലും കോളജുകളിലും മിനോൺ ചിത്രകല, പരിസ്ഥിതി പഠനം, പക്ഷി നിരീക്ഷണം, മ്യൂറൽ പെയിന്റിങ് എന്നിവയെപ്പറ്റി ക്ലാസ്സെടുക്കുന്നുണ്ട്.<ref>{{cite news|title=പള്ളിക്കൂടം കണ്ടിട്ടില്ലാത്ത മിനോണിന് നേട്ടത്തിന്റെ ഇരട്ടിമധുരം|url=http://www.mathrubhumi.com/movies/malayalam/347800/|accessdate=19 മാർച്ച് 2013|newspaper=മാതൃഭൂമി|date=19 മാർച്ച് 2013}}</ref> മതത്തിലോ ദൈവങ്ങളിലോ വിശ്വാസമില്ലാതെ യുക്തിപാതയിലാണ് മിനോൺ കുടുംബത്തിന്റെ സഞ്ചാരം. <ref>{{cite news|title=സ്കൂൾ കാണാത്ത മിനോണിന് അഭിനയകലയുടെ അംഗീകാരം|url=http://www.deshabhimani.com/newscontent.php?id=277107|accessdate=19 മാർച്ച് 2013|newspaper=ദേശാഭിമാനി|date=19 മാർച്ച് 2013}}</ref>
 
==പുരസ്കാരങ്ങൾ==
വരി 10:
==അവലംബം==
<references/>
==പുറം കണ്ണികൾ==
 
*[http://www.metrovaartha.com/2012/01/04005639/carricature.html കാരിക്കേച്ചറിൽ മിനോൺ വിസ്മയം]
 
*[http://www.mangalam.com/local-features/43084 മിനോൺ, ഫസ്‌റ്റ്‌ ടേക്ക്‌ ഓകെ]
 
 
"https://ml.wikipedia.org/wiki/മിനോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്