"കേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
കേളി സ്വിറ്റ്സർലാൻഡ്‌
 
1998സ്വിറ്റ്സർലന്റിൽ താമസിക്കുന്ന തുടങ്ങിയഇന്ത്യ ക്കാരുടെതായി സ്വിസ്സിൽ1998 താമസിക്കുന്ന ഇന്ത്യ ക്കാരുടെതുടങ്ങിയ സാംസ്‌കാരിക സംഘടനയാണ്‌ കേളി. കലയും കാരുണ്യവും ലക്ഷ്യ മാക്കി തുടങ്ങിയ കേളി കഴിഞ്ഞ 15 വർഷം കൊണ്ട് വിവിധ പടവുകൾ താണ്ടി. ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള [[ഗർഷോം]] അവാർഡും മറ്റു പുരസ്കാരങ്ങളും നേടിയ കേളി പ്രവാസി മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന പ്രസ്ഥാനമായി. ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ സൂര്യയുടെ[[സൂര്യ]] യുടെ ആദ്യ പാശ്ചാത്യ ചാപ്റ്റർ തുടങ്ങിയത് കേളിയാണ്.[[യേശുദാസ്| യേശുദാസിനും]], [[എം.ടി.]] ക്കും, [[സക്കറിയ|സക്കറിയക്കും]], [[സേതു|സേതുവിനും]] ആതിഥ്യം അരുളിയ കേളി ഇരുപതോളം [[പദ്മശ്രീ|പദ്മ അവാർഡ്‌]] ജേതാക്കളെ ആദരിച്ചിട്ടുണ്ട്.
 
വർഷം തോറും [[ഓണം|ഓണവും]], സൂര്യ ഫെസ്റ്റിവലും, പ്രവാസി യുവജനോൽസവമായ കലാമേളയും നടത്തുന്ന കേളി ധാരാളം കാരുണ്യ പ്രവർത്തികളും ചെയ്യുന്നു. ഒന്നേകാൽ കോടി രൂപയുടെ സാമൂഹ്യ പദ്ധതികൾ കേളി ഇതിനകം ചെയ്തു കഴിഞ്ഞു{{തെളിവ്}}. സ്വിസ് മലയാളി കുട്ടികൾ കേരളത്തിലെ പിന്നോക്കം നില്കുന്ന കുട്ടികളെ സഹായിക്കുന്ന പദ്ധതി ആയ കിൻറെർ ഫോർ കിൻറെർ പദ്ധതി ലോക ശ്രദ്ധ ആകർഷിച്ചതാണ്{{തെളിവ്}}.
"https://ml.wikipedia.org/wiki/കേളി" എന്ന താളിൽനിന്ന് ശേഖരിച്ചത്