"നേന്ത്രക്കായ ഉപ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
== തയാറാക്കുന്ന വിധം ==
 
പാകമായ [[നേന്ത്രക്കായനേന്ത്രൻ|നേന്ത്രക്കായയുടെ]] തൊണ്ടു കീറി മാറ്റി, മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ടു വക്കുന്നു. ഉപ്പേരിക്ക് മഞ്ഞ നിറം കിട്ടുന്നതിനും കായയുടെ പശ നീക്കം ചെയ്യുന്നതിനുമാണ് ഇത് ചെയ്യുന്നത്. ഇതിനുശേഷം നേർത്ത രീതിയിൽ കഷണങ്ങളായി വട്ടത്തിൽ അരിഞ്ഞ് [[വെളിച്ചെണ്ണ|വെളിച്ചെണ്ണയിൽ]] വറുത്താണ് ഉപ്പേരി തയ്യാറാക്കുന്നത്. വറുത്ത് കോരിയെടുക്കുന്നതിനു മുൻപ് ഉപ്പുവെള്ളം തളിക്കുന്നു.
 
==ചിത്രശാല==
 
"https://ml.wikipedia.org/wiki/നേന്ത്രക്കായ_ഉപ്പേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്