"വിക്കിപീഡിയ:നയങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
|} -->
{{നയങ്ങളുടെ പട്ടിക}}
 
ഒരു സ്വതന്ത്രവിജ്ഞാനകോശം നിർമ്മിക്കുകയെന്ന ലക്ഷ്യം സാധിക്കുന്നതിനായി, വിക്കിപീഡിയ ചില '''നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും''' രൂപവത്കരിച്ചിട്ടുണ്ട്. നയങ്ങൾ, എല്ലാ ലേഖകരും നിർബന്ധമായി പാലിക്കേണ്ട ചിട്ടങ്ങളായാണ് പരിഗണിക്കപ്പെടേണ്ടത്. എന്നാൽ, മാർഗ്ഗരേഖകൾ, പൊതുവേ ശുപാർശാസ്വഭാവമുള്ളവയാണ്.
 
വിക്കിക്കൂട്ടായ്മയുടെ പൊതുസമ്മതം നേടിയ ചിട്ടകളാണ്, നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും. സാമാന്യയുക്തിയ്ക്ക് അനുസരിച്ചാണ് അവ പ്രയോഗിക്കേണ്ടത്. ചിട്ടകൾ, പ്രത്യക്ഷരം പാലിക്കുന്നതിനേക്കാളുപരി, അവയുടെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലക്കി പ്രയോഗിക്കുകയാണു വേണ്ടത്. വിജ്ഞാനകോശം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു വിരുദ്ധമായി വരുന്ന അപൂർവം ചില സന്ദർഭങ്ങളിൽ, ചിട്ടകൾ അവഗണിക്കാനും തയാറാവണം.
 
==നയങ്ങളുടെ പട്ടിക==
Line 25 ⟶ 29:
; [[വിക്കിപീഡിയ:തിരുത്തൽ യുദ്ധം|തിരുത്തൽ യുദ്ധം]] :ആരെങ്കിലും നിങ്ങളുടെ തിരുത്തലുകളെ എതിർക്കുന്നുവെങ്കിൽ അവരുമായി ചർച്ചയിലേർപ്പെടുകയും പരസ്പരധാരണയിലെത്തുവാനും തർക്കപരിഹാരം നടത്തുവാനും ശ്രമിക്കുക. തങ്ങളുടെ സ്വന്തം വീക്ഷണങ്ങൾക്കും പതിപ്പുകൾക്കുമായി പോരിനിറങ്ങരുത്. ആരെങ്കിലും തിരുത്തൽ യുദ്ധത്തിൽ ഏർപ്പെടുന്നുവെങ്കിൽ, പ്രത്യേകിച്ച്, ആവശ്യത്തിലധികം മാറ്റങ്ങളെ തിരസ്കരിക്കുന്നുവെങ്കിൽ അവർ തടയപ്പെടാൻ സാധ്യതയുണ്ട് .
; [[വിക്കിപീഡിയ:തർക്കപരിഹാരം|തർക്കപരിഹാരം]] :സംസ്കാരത്തോടെയുള്ള സംവാദങ്ങളിലൂടെയും അനുയോജ്യമായ സംവാദത്താളുകളിൽ സമവായത്തിൽ എത്തുക വഴിയും, തർക്കങ്ങൾ രമ്യമായി പരിഹരിക്കുക.
; [[വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം|നീക്കം ചെയ്ത താളുകളുടെ സംവാദം]] :ആവശ്യത്തിന് വിവരങ്ങളുള്ള, നീക്കം ചെയ്യപ്പെട്ട സംവാദത്താളുകൾ ശേഖരിച്ചു വക്കേണ്ടതാണ്. വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം എന്ന ഈ താളിന്റെ ഉപതാളുകളായാണ് നീക്കം ചെയ്യപ്പെട്ട സംവാദത്താളുകൾ ശേഖരിക്കേണ്ടത്. തലക്കെട്ടുമാറ്റത്തിലൂടെ നാൾവഴികൾ സംരക്ഷിച്ചുകൊണ്ടായിരിക്കണം ശേഖരിച്ചു വക്കേണ്ടത്.
* [[വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും|നയങ്ങളും മാർഗ്ഗരേഖകളും]]
; [[വിക്കിപീഡിയ:നീക്കം ചെയ്ത പ്രമാണങ്ങളുടെ സംവാദം|നീക്കം ചെയ്ത പ്രമാണങ്ങളുടെ സംവാദം]] :ആവശ്യത്തിന് വിവരങ്ങളുള്ള, നീക്കം ചെയ്യപ്പെട്ട പ്രമാണങ്ങളുടെ സംവാദത്താളുകൾ ശേഖരിച്ചു വക്കേണ്ടതാണ്. വിക്കിപീഡിയ:നീക്കം ചെയ്ത പ്രമാണങ്ങളുടെ സംവാദം എന്ന ഈ താളിന്റെ ഉപതാളുകളായാണ് നീക്കം ചെയ്യപ്പെട്ട സംവാദത്താളുകൾ ശേഖരിക്കേണ്ടത്.
* [[വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം|നീക്കം ചെയ്ത താളുകളുടെ സംവാദം]]
; [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]] :പരിശോധനായോഗ്യങ്ങളായ കാര്യങ്ങൾ ഉൾപ്പെടുത്തുക എന്നതാണ് വിക്കിപീഡിയയുടെ രീതി, അവ ചിലപ്പോൾ സത്യമല്ലായേക്കാം. പരിശോധനായോഗ്യം എന്നാൽ വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളിൽ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങൾ ഗ്രന്ഥസൂചികളായി സൂചിപ്പിച്ചുകൊണ്ട് വിക്കിപീഡിയയിൽ നൽകുക എന്നതാണ്. അപ്രകാരം ചെയ്യാത്ത കാര്യങ്ങളിൽ ചിലപ്പോൾ മറ്റു ലേഖകർ ശങ്കിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തേക്കാം.
* [[വിക്കിപീഡിയ:നീക്കം ചെയ്ത പ്രമാണങ്ങളുടെ സംവാദം|നീക്കം ചെയ്ത പ്രമാണങ്ങളുടെ സംവാദം]]
; [[വിക്കിപീഡിയ:മര്യാദകൾ|മര്യാദകൾ]] :വിക്കിപീഡിയരുടെ പൗരധർമ്മം പറയുന്നത് തിരുത്തലുകൾ, പിന്മൊഴികൾ, സംവാദം താളിലെ ചർച്ചകൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളെയാണ്. വിക്കിപീഡിയയിൽ മര്യാദകേട് എന്നു പറയുന്നത് ഉപയോക്താക്കൾ തമ്മിൽ ഏറ്റുമുട്ടത്തക്കവണ്ണം വ്യക്തിപരമായ ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള അന്തരീക്ഷം സൃഷ്ടിക്കലിനേയാണ്. നമ്മൾ പാലിക്കേണ്ട നിയമം പറയുന്നതെന്തെന്നാൽ നാം പരസ്പരം മര്യാദയുള്ളവരാകുക എന്നതാണ്.
* [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]]
; [[വിക്കിപീഡിയ:മൂന്നു മുൻപ്രാപന നിയമം|മൂന്നു മുൻപ്രാപന നിയമം]] :തിരുത്തൽ യുദ്ധങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള, എല്ലാ വിക്കിപീഡിയർക്കും ഒരേ പോലെ ബാധകമായ നയമാണ് മൂന്നു മുൻപ്രാപന നിയമം. ഒരു ലേഖകൻ ഏതെങ്കിലും ഒരു താളിൽ പൂർണ്ണമായോ ഭാഗികമായോ 24 മണിക്കൂർ സമയത്തിനുള്ളിൽ മൂന്നിലധികം മുൻപ്രാപനങ്ങൾ ഒരുകാരണവശാലും ചെയ്യാൻ പാടില്ലഎന്നതാണീ നിയമം.
* [[വിക്കിപീഡിയ:മര്യാദകൾ|മര്യാദകൾ]]
; [[വിക്കിപീഡിയ:ലേഖനങ്ങളുടെ തലക്കെട്ട്|ലേഖനങ്ങളുടെ തലക്കെട്ട്]] :ലേഖനങ്ങളുടെ മുകളിലായി കാണുന്ന വലിയ തലക്കെട്ടാണു് പ്രസ്തുത ലേഖനത്തിന്റെ തലക്കെട്ട്. ഇത് ആ ലേഖനത്തിന്റെ ഉള്ളടക്കത്തെപ്പറ്റി പരാമർശിക്കുകയും അതിനെ മറ്റ് ലേഖനങ്ങളിൽ നിന്ന് വിവേചനം ചെയ്യുകയും ചെയ്യുന്നു.
* [[വിക്കിപീഡിയ:മൂന്നു മുൻപ്രാപന നിയമം|മൂന്നു മുൻപ്രാപന നിയമം]]
* [[വിക്കിപീഡിയ:ലേഖനങ്ങളുടെ തലക്കെട്ട്|ലേഖനങ്ങളുടെ തലക്കെട്ട്]]
* [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|വിക്കിപീഡിയ എന്തൊക്കെയല്ല]]
* [[വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്|വ്യക്തിപരമായി ആക്രമിക്കരുത്]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:നയങ്ങളുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്