"വിക്കിപീഡിയ:നയങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
; [[വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ|ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ]] :പകർപ്പവകാശം സംരക്ഷിക്കപ്പെട്ട ചിത്രങ്ങൾ വളരെ ശ്രദ്ധയോടെ അപ്‌ലോഡ് ചെയ്യുക, ചിത്രത്തിന്റെ ഉറവിടം, പകർപ്പവകാശ വിവരങ്ങൾ, എന്നിവയെ കുറിച്ച് വ്യക്തമായ വിവരണം നൽകുക, പരമാവധി ഉപയോഗപ്രദവും പുനരുപയോഗ യോഗ്യവുമായ രീതിയിൽ ചിത്രങ്ങൾ നൽകുവാൻ ശ്രമിക്കുക.
; [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ|ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ]] :വിക്കിപീഡിയ ലേഖനങ്ങൾ യഥാർത്ഥ വ്യക്തികളുടെ ജീവിതങ്ങളെ സ്വാധീനിക്കും. അതിനാൽ വിക്കിപീഡീയർ ലേഖനങ്ങൾ സൃഷ്ടിക്കുമ്പോഴും തിരുത്തുമ്പോഴും മനഃസാക്ഷിക്കനുസൃതമായും നിയമപരമായും ഉത്തരവാദിത്വമുണ്ടെന്നോർമ്മിക്കുകയും നീതിപുലർത്തുകയും ചെയ്യുക. ജീവചരിത്രസംബന്ധമായ ഉള്ളടക്കം അങ്ങേയറ്റം ശ്രദ്ധയോടുകൂടെ മാത്രം സൃഷ്ടിക്കുക, പ്രത്യേകിച്ച് പ്രസ്തുത ഉള്ളടക്കം വിവാദസംബന്ധിയെങ്കിൽ.
; [[വിക്കിപീഡിയ:തടയൽ നയം|തടയൽ നയം]] :നശീകരണ പ്രവർത്തനങ്ങളിൽ നിന്ന് വിക്കിപീഡിയയേയും അതിന്റെ ലേഖകരേയും സം‌രക്ഷിക്കാനായി കാര്യനിർവാഹകർ ഉപയോക്താക്കളെ തിരുത്തുന്നതിൽ നിന്നും തടഞ്ഞേക്കാം. ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്തുന്നതിൽ നിന്നും മാറ്റിനിർത്താൻ കാര്യനിർ‌വാഹകർ ഉപയോഗിക്കുന്ന ഒരു സാങ്കേതിക മാർഗ്ഗമാണ്‌ തടയൽ.
* [[വിക്കിപീഡിയ:തടയൽ നയം|തടയൽ നയം]]
; [[വിക്കിപീഡിയ:തിരുത്തൽ നയം|തിരുത്തൽ നയം]] :സാധ്യമാകുന്നിടത്തെല്ലാം താളുകളെ മെച്ചപ്പെടുത്തുക, വികലമായ രീതിയിയിൽ അവ ഉപേക്ഷിക്കേണ്ടി വരുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. വിക്കിപീഡിയയിലെ ഏറ്റവും നല്ല ലേഖനം പോലും പൂർണ്ണമെന്നു കരുതാനാവില്ല, ഇവിടെയുള്ള ഉള്ളടക്കങ്ങൾ എങ്ങനെ ഇനിയും മെച്ചപ്പെടുത്താമെന്ന വിശാലമനസ്കത ഒരോ ലേഖകരും മുന്നോട്ട് വയ്ക്കുന്നു.
* [[വിക്കിപീഡിയ:തിരുത്തൽ നയം|തിരുത്തൽ നയം]]
* [[വിക്കിപീഡിയ:തിരുത്തൽ യുദ്ധം|തിരുത്തൽ യുദ്ധം]]
* [[വിക്കിപീഡിയ:തർക്കപരിഹാരം|തർക്കപരിഹാരം]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:നയങ്ങളുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്