"വിക്കിപീഡിയ:നയങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
; [[വിക്കിപീഡിയ:ഉപയോക്തൃനാമനയം|ഉപയോക്തൃനാമനയം]] :വിക്കിപീഡിയയിൽ താങ്കൾ ഉപയോഗിക്കുന്ന ഉപയോക്തൃനാമത്തെക്കുറിച്ചും താങ്കളുടെ അംഗത്വം പുലർത്തേണ്ട പെരുമാ‍റ്റരീതികളെ കുറിച്ചും പ്രതിപാദിക്കുന്നു. അംഗത്വം ഉപയോക്താവിന് ഏറെ ഗുണങ്ങൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ച് കാണാൻ കഴിയും.
; [[വിക്കിപീഡിയ:എല്ലാ നിയമങ്ങളെയും അവഗണിക്കുക|എല്ലാ നിയമങ്ങളെയും അവഗണിക്കുക]] :ഏതെങ്കിലും നിയമം, വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിൽ നിന്നും അല്ലെങ്കിൽ പരിപാലിക്കുന്നതിൽ നിന്നും താങ്കളെ തടയുന്നുവെങ്കിൽ അവ അവഗണിക്കുക.
; [[വിക്കിപീഡിയ:ഒഴിവാക്കൽ നയം|ഒഴിവാക്കൽ നയം]] :വിക്കിപീഡിയയുടെ അന്തഃസത്തക്ക് ചേരാത്ത വിഷയങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും നീക്കം ചെയ്യാമെന്നും വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം കൊണ്ട് വിശദീകരിക്കുന്നു. ഒരു താൾ ഒഴിവാക്കാനായി ഒട്ടനവധി കാരണങ്ങൾ ഉണ്ടായേക്കാം, സാധാരണ കാര്യങ്ങൾ പകർപ്പവകാശ ലംഘനം, വിജ്ഞാനകോശസ്വഭാവമില്ലാത്ത ഉള്ളടക്കം മുതലായവയാണ്.
* [[വിക്കിപീഡിയ:ഒഴിവാക്കൽ നയം|ഒഴിവാക്കൽ നയം]]
; [[വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്|കണ്ടെത്തലുകൾ അരുത്]] :വിശ്വാസയോഗ്യങ്ങളായ ഏതെങ്കിലും സ്രോതസ്സുകളിൽ പ്രസിദ്ധീകരിക്കാത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. പുതിയ വസ്തുതകളോ, സത്യങ്ങളോ, ആശയങ്ങളോ, സിദ്ധാന്തങ്ങളോ പ്രസിദ്ധീകരിക്കാൻ വിക്കിപീഡിയ വേദിയല്ല.
* [[വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്|കണ്ടെത്തലുകൾ അരുത്]]
* [[വിക്കിപീഡിയ:ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി|ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി]]
* [[വിക്കിപീഡിയ:ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി, പതിപ്പ് 1.2|ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി, പതിപ്പ് 1.2]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:നയങ്ങളുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്