"വിക്കിപീഡിയ:നയങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
; [[വിക്കിപീഡിയ:അപരമൂർത്തിത്വം|അപരമൂർത്തിത്വം]] :ഒരു വിക്കിപീഡിയ ഉപയോക്താവ് ഒന്നിലധികം പേരിൽ തിരുത്തലുകൾ നടത്തുമ്പോൾ ഉപയോഗിക്കുന്ന ഇതര ഉപയോക്തൃനാമത്തെ അപരമൂർത്തി എന്നു പറയുന്നു. അപരമൂർത്തിയെ ഉപയോഗിക്കുന്ന ഉപയോക്താവിനെ പ്രധാനമൂർത്തി എന്നും വിളിക്കാറുണ്ട്. അപരമൂർത്തികളുടെ ഉപയോഗം വിക്കിപീഡിയയിൽ പൊതുവേ പ്രോത്സാഹിപ്പിക്കാറില്ല.
; [[വിക്കിപീഡിയ:ഉപയോക്തൃതാൾ|ഉപയോക്തൃതാൾ]] :വിക്കിപീഡിയയുടെ ഉപയോക്തൃതാൾ ഉപയോക്താവിനെക്കുറിച്ചുള്ള അത്യാവശ്യവിവരങ്ങളും വിക്കിപീഡിയയിലെ ഔദ്യോഗികകാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യാനുള്ള സംവാദതാളും ഉൾപ്പെടുന്നതാണ്. ഉപയോക്തൃതാളിൽ ഉപയോക്താവിനെക്കുറിച്ചുള്ള അത്യാവശ്യവിവരങ്ങൾ പരിമിതമായി നൽകുവാൻ വിക്കിപീഡിയ അനുവദിക്കുന്നുണ്ട്. എന്നാൽ അവ താങ്കളുടെ കുടുംബകാര്യങ്ങളോ ജീവചരിത്രമോ താങ്കളുടെ ബ്ലോഗോ ആയി സ്ഥാപിക്കാൻ വിക്കിസമൂഹം അനുവദിക്കുന്നില്ല.
; [[വിക്കിപീഡിയ:ഉപയോക്തൃനാമനയം|ഉപയോക്തൃനാമനയം]] :വിക്കിപീഡിയയിൽ താങ്കൾ ഉപയോഗിക്കുന്ന ഉപയോക്തൃനാമത്തെക്കുറിച്ചും താങ്കളുടെ അംഗത്വം പുലർത്തേണ്ട പെരുമാ‍റ്റരീതികളെ കുറിച്ചും പ്രതിപാദിക്കുന്നു. അംഗത്വം ഉപയോക്താവിന് ഏറെ ഗുണങ്ങൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ച് കാണാൻ കഴിയും.
* [[വിക്കിപീഡിയ:ഉപയോക്തൃനാമനയം|ഉപയോക്തൃനാമനയം]]
*; [[വിക്കിപീഡിയ:എല്ലാ നിയമങ്ങളെയും അവഗണിക്കുക|എല്ലാ നിയമങ്ങളെയും അവഗണിക്കുക]] :ഏതെങ്കിലും നിയമം, വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിൽ നിന്നും അല്ലെങ്കിൽ പരിപാലിക്കുന്നതിൽ നിന്നും താങ്കളെ തടയുന്നുവെങ്കിൽ അവ അവഗണിക്കുക.
* [[വിക്കിപീഡിയ:ഒഴിവാക്കൽ നയം|ഒഴിവാക്കൽ നയം]]
* [[വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്|കണ്ടെത്തലുകൾ അരുത്]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:നയങ്ങളുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്