"മേരി ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
 
== പുരസ്കാരങ്ങൾ ==
റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ കണ്ടെത്തൽ ക്യൂറിമാരെ ലോകപ്രശസ്തരാക്കി. ബഹുമതികളും അവാർഡുകളും ധാരാളം ലഭിച്ചു. [[1903]]-ൽ [[ഭൗതികശാസ്ത്രത്തിനുള്ള [[നോബൽ സമ്മാനം]] ലഭിച്ചു. എന്നാൽ [[1906]]-ൽ ഒരു റോഡപകടത്തിൽ പിയറി മരിച്ചു. എങ്കിലും മരിച്ച തന്റെ പ്രാണനാഥന്‌ ഉപഹാരം പോലെ ശുദ്ധമായ റേഡിയം വേർതിരിച്ചെടുത്തതിന്‌ 1911-ൽ [[രസതന്ത്രത്തിനുള്ള നോബേൽ[[നോബൽ സമ്മാനം]] വീണ്ടും നേടി.
 
== അന്ത്യം ==
"https://ml.wikipedia.org/wiki/മേരി_ക്യൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്