"മേരി ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ഒന്നാം ലോകമഹായുദ്ധം |
No edit summary |
||
വരി 1:
{{Prettyurl|Marie Curie}}
{{Infobox_Scientist
| name = മരിയ സ്ക്ളോഡോവ്സ്കാ-ക്യൂറി
| image = Mariecurie.jpg|200px
| image_width = 200px
| caption = മരിയ സ്ക്ളോഡോവ്സ്കാ-ക്യൂറി
| birth_date = [[നവംബർ 7]] [[1867]]
| birth_place = [[Warsaw|വാഴ്സോ]], [[Congress Poland|കോൺഗ്രസ്സ് പോളണ്ട്]]
വരി 23:
| author_abbreviation_zoo =
| prizes = [[പ്രമാണം:Nobel prize medal.svg|20px]] [[നോബൽ സമ്മാനം]] [[ഫിസിക്സ്]] (1903)</br><!--[[Davy Medal]] (1903)</br>[[Matteucci Medal]] (1904)</br>-->[[പ്രമാണം:Nobel prize medal.svg|20px]] [[നോബൽ സമ്മാനം]] [[രസതന്ത്രം]] (1911)
| footnotes = രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ [
[[അർബുദം]] പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ്]] മൂലകമായ [[റേഡിയം]] കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് '''മേരി ക്യൂറി''' എന്ന '''മാഡം ക്യൂറി''' ([[നവംബർ 7]], [[1867]] - [[ജൂലൈ 4]], [[1934]]). പ്രധാനമായും ഇവർ ഫ്രാൻസിലാണ് പ്രവർത്തിച്ചിരുന്നത്. [[
'''മരിയ സലോമിയ സ്ക്ലോഡോവ്സ്ക''' ({{IPA-pl|ˈmarja salɔˈmɛa skwɔˈdɔfska|pron}}) എന്നായിരുന്നു ക്യൂറിയുടെ ആദ്യ പേര്. രാജഭരണത്തിൻ കീഴിലായിരുന്ന പോളണ്ടിൽ (കോൺഗ്രസ്സ് പോളണ്ട്) [[Warsaw|വാഴ്സോ]] നഗരത്തിലാണ് ക്യൂറി ജനിച്ചത്. രഹസ്യമായി നടത്തിയിരുന്ന [[Flying University|ഫ്ലോട്ടിംഗ് സർവ്വകലാശാലയിലാണ്]] ക്യൂറി പഠനമാരംഭിച്ചത്. ശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം ആരംഭിച്ചത് വാഴ്സോയിലായിരുന്നു. 1891-ൽ 24 വയസ്സുള്ളപ്പോൾ ബ്രോണിസ്ലാവ എന്ന മൂത്ത ചേച്ചിയുമായി മേരി പാരീസിൽ പഠനത്തിനായി എത്തി. ഇവിടെയാണ് ശാസ്ത്രത്തിൽ ഉന്നതബിരുദങ്ങളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും ക്യൂറി നടത്തിയത്. 1903-ൽ ക്യൂറിക്ക് ലഭിച്ച [[
''[[
ഫ്രഞ്ച് പൗരത്വമുണ്ടായിരുന്നുവെങ്കിലും മേരി സ്ലോഡോവ്സ്ക-ക്യൂറി (രണ്ട് കുടുംബപ്പേരുകളും മേരി ഉപയോഗിച്ചിരുന്നു) പോളിഷ് സ്വത്വബോധം മേരി ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. മേരി പെണ്മക്കളെ [[Polish language|പോളിഷ് ഭാഷ]] പഠിപ്പിക്കുകയും അവരെ പോളണ്ടിൽ കൊണ്ടുപോവുകയും ചെയ്തിരുന്നു. താൻ കണ്ടുപിടിച്ച ആദ്യ [[chemical element|മൂലകത്തിന്]] സ്വന്തം മാതൃ രാജ്യത്തിന്റെ പേരാണ് (പൊളോണിയം) മേരി നൽകിയത്. ഇത് 1898-ലായിരുന്നു വേർതിരിച്ചെടുത്തത്. {{Ref_label|a|a|none}}
|