"വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
{{see also|Wikipedia:Vandalism}}
ഒരു ലേഖനമോ ചിത്രമോ തട്ടിപ്പാണ് എന്ന് തോന്നിയാൽ {{tl|hoax}}, അല്ലെങ്കിൽ {{tl|image hoax}} എന്ന ഫലകം ഈ താളുകളിൽ ചേർക്കാം. താളുകൾ [[Wikipedia:Proposed deletion|നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുക]]. തട്ടിപ്പാണ് എന്ന് ഉറപ്പായാൽ {{tl|uw-hoax}} എന്ന ഫലകമുപയോഗിച്ച് ഉപയോക്താക്കളെ താക്കീത് ചെയ്യാനും സാധിക്കും.
 
തട്ടിപ്പുകൾ സാധാരണഗതിയിൽ പെട്ടെന്നു നീക്കം ചെയ്യാനായി നാമനിർദ്ദേശം ചെയ്യേണ്ടതില്ല. ഒന്നോ രണ്ടോ എഡിറ്റർമാരല്ല തട്ടിപ്പുകൾ അന്വേഷിക്കേണ്ടത്. പല എഡിറ്റർമാരും തെറ്റാണെന്ന് വിചാരിച്ച താളുകൾ സത്യമായിട്ടുമുണ്ട്. തട്ടിപ്പുകളാണെന്ന് സംശയിക്കുന്ന ലേഖനങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. വളരെ വ്യതമായ കേസുകൾ മാത്രമേ {{tl|SD|തട്ടിപ്പ്}} എന്ന ഫലകം ചേർത്ത് പെട്ടെന്ന് നീക്കം ചെയ്യേണ്ടതുള്ളൂ.
 
==ഇവയും കാണുക==