"ഇറേൻ ജോലിയോ ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 19:
}}
 
1935-ലെ രസതന്ത്രത്തിനുളള [[നോബൽ പുരസ്കാരം]] നേടിയെടുത്ത ശാസ്ത്രജ്ഞയാണ് ഇറേൻ ജോലിയോ ക്യൂറി. ഈ സമ്മാനം ഇറേൻ, സഹപ്രവർത്തകനും ഭർത്താവായഭർത്താവുമായ [[ഫ്രെഡേറിക് ജോലിയോ ക്യൂറി |ഫ്രെഡേറിക് ജോലിയോ ക്യൂറിക്കൊപ്പം]] പങ്കു വെച്ചു. '''ഐറീൻ ജോലിയട്ട് ക്യൂറി''' എന്ന ആംഗലേയ നാമത്തിൽ കൂടതലും അറിയപ്പെടുന്ന ഇറേൻ ക്യൂറി, നോബൽ സമ്മാന ജേതാക്കളായ [[മേരി ക്യൂറി |മേരി ക്യൂറിയുടേയും ]] [[പിയർ ക്യൂറി |പിയർ ക്യൂറിയുടേയും]] മകളാണ്.
 
 
== ജീവചരിത്രം ==
പാരീസിലാണ് ഇറേൻ പ്രാഥമിക വിദ്യാഭായവും തുടർന്നുളള കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയത്. പൊളോണിയത്തിപൊളോണിയത്തിൽ നിന്നുളള ആൽഫാ വികിരണങ്ങളെക്കുറിച്ചുളള പഠനത്തിന് 1925-ൽ ഡോക്റ്ററേറ്റു ബിരുദം ലഭിച്ചു. 1926, ഒക്റ്റോബർ 4-ന് ലാണ്ഇറേൻ ഇറേ സഹപ്രവർത്തകനായ ഫ്രെഡറിക് ജോലിയോയെ വിവാഹം ചെയ്തത്ചെയ്തു. വിവാഹശേഷം '''ജോലിയോ-ക്യൂറി എന്ന'''എന്ന ഇരട്ടപ്പേര്ഇരട്ടപ്പേരിലാണ് ഇരുവരും കുടുംബപ്പേരായിഅറിയപ്പെട്ടത്. അവരിരുവരും സ്വീകരിച്ചു.
==നോബൽ സമ്മാനം ==
 
== അന്ത്യം ==
"https://ml.wikipedia.org/wiki/ഇറേൻ_ജോലിയോ_ക്യൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്