"വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
{{quote|'''ഡൈഹൈഡ്രജൻ മോണോക്സൈഡ്''' ('''ഡി.എച്ച്.എം.ഒ.''') മണമില്ലാത്തതും നിറമില്ലാത്തതും രുചിയില്ലാത്ത‌തുമായ വസ്തുവാണ്. ഇത് എല്ലാ വർഷവും ആയിരക്കണക്കിന് ആൾക്കാരുടെ മരണത്തിനിടയാക്കുന്നുണ്ട്. അബദ്ധത്തിൽ ശ്വാസത്തിനൊപ്പം ഉച്ഛ്വസിക്കുന്നതിനാലാണ് മരണമുണ്ടാകുന്നത്. ഖരരൂപത്തിലുള്ള ഡൈ‌ഹൈഡ്രജൻ മോണോക്സൈഡിനെ അധികനേരം സ്പർശിച്ചാൽ അത് ശരീരകലകൾക്ക് സാരമായ കേടുപാടുണ്ടാക്കും. ഡി.എച്ച്.എം.ഒ. ധാരാളമായി അകത്തുചെന്നാൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകും. ചിലപ്പോൾ ഓക്കാനവും ഛർദ്ദിയുമുണ്ടാകാറുണ്ട്.....}}
 
ഇത് ഈ തട്ടിപ്പിനെ''പ്പറ്റിയുള്ള'' ലേഖനത്തിന്റെ തുടക്കമാണ്:
 
{{quote|വെള്ളത്തിന്റെ ദൂഷ്യവശങ്ങൾ പരിചിതമല്ലാത്ത പേരിൽ അവതരിപ്പിക്കുന്ന ഒരു ആളെപ്പറ്റിക്കൾ രീതിയാണ് '''ഡൈഹൈഡ്രജൻ മോണോക്സൈഡ് തട്ടിപ്പ്''' ഈ അപകടകരമായ വസ്തുവിന്റെ ഉപയോഗം നിയന്ത്രിക്കാൻ ആൾക്കാരോട് ഈ തട്ടിപ്പ് ആവശ്യപ്പെടുകയും ചെയ്യും. ശാസ്ത്രീയജ്ഞാനത്തിന്റെ അഭാവവും കൂടിയ തോതിലുള്ള വിവരണവും ഭയമുണ്ടാക്കാൻ എങ്ങനെ കാരണമാകുന്നു എന്ന് വിവർക്കാൻ ഈ ഉദാഹരണം ഉപയോഗിക്കാം.}}
 
മറ്റെന്തിനെയും പോലെ തട്ടിപ്പുകളെപ്പറ്റിയുള്ള താളുകളും [[Wikipedia:Notability|ശ്രദ്ധേയമാണെങ്കിലേ]] വിക്കിപീഡിയയിൽ ഉൾപ്പെടുത്താവൂ. ധാരാളം മാദ്ധ്യമശ്രദ്ധ ലഭിക്കുകയോ വിദ‌ഗ്ദ്ധരുൾപ്പെടെ ധാരാളം പേർ വിശ്വസിക്കുകയോ വർഷങ്ങളോളം വിശ്വസിക്കപ്പെടുകയോ ചെയ്ത തട്ടിപ്പുകളെ വിക്കിപീഡിയയിലെ താളുകളാവാനുള്ള ശ്രദ്ധേയത നേടിയവ എന്ന് കണക്കാക്കാം. [[Wikipedia:Wikipedia is not for things made up one day|പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്ത കാര്യങ്ങൾക്കുള്ളതല്ല് വിക്കിപീഡിയ]].
 
==തട്ടിപ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണം==
{{see also|Wikipedia:Vandalism}}
 
==ഇവയും കാണുക==