"വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
ഇത്തരം പരീക്ഷണങ്ങൾ ഒരുകാര്യം തെളിയിച്ചിട്ടുണ്ട്. വിക്കിപീഡിയയിൽ തട്ടിപ്പുകളും ആഭാസത്തരങ്ങളും ഉൾപ്പെടുത്താൻ സാദ്ധ്യമാണ്. എല്ലാവർക്കും തിരുത്താനാവുന്ന ഒരു വിജ്ഞാനകോശത്തിൽ ഇത് സാധിക്കുക തന്നെ ചെയ്യും. കണ്ടുപിടിക്കാൻ അൽപ്പം ബുദ്ധിമുട്ട് കൂടുതലുള്ള തരം നശീകരണപ്രവർത്തനമാണ് തട്ടിപ്പുകൾ. തട്ടിപ്പുകളെ വിക്കി സമൂഹം [[Wikipedia:Vandalism|നശീകരണപ്രവർത്തനമായാണ്]] കണക്കാക്കുന്നത്. തുടർച്ചയായി തട്ടിപ്പുകൾ നടത്തുന്നത് [[Wikipedia:Blocking policy|തടയലിനും]] [[Wikipedia:Banning policy|നിരോധനത്തിനും]] വഴിവച്ചേയ്ക്കാം.
 
വിക്കിപീഡിയ എന്തുമാത്രം കൃത്യമായ വിവരങ്ങളാണ് നൽകുന്നതെന്ന് താങ്കൾക്ക് പരിശോധിക്കണമെന്നുണ്ടെങ്കിൽ അതിന് കൂടുതൽ സൃഷ്ടിപരമായ പരീക്ഷണങ്ങളുണ്ട്. ഉദാഹരണത്തിന് വിക്കിപീഡിയയിൽ എന്തുമാത്രം തെറ്റുകളുണ്ടെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കൂ. ഒരു തെറ്റ് എത്രനാളായി വിക്കിപീഡിയയിൽ ഉണ്ട് എന്ന് കണ്ടുപിടിച്ചുകൂടേ? കഴിയുമെങ്കിൽ തെറ്റായ വിവരം നീക്കം ചെയ്ത് ശരിയായ വിവരം ചേർക്കൂ.
 
==പരിശോധനായോഗ്യത==
 
==ഇവയും കാണുക==