"സെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു.
വരി 5:
[[ഇന്ത്യ|ഇന്ത്യയിൽ]] പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ വിസ്തീർണ്ണം അളക്കുന്നതിനുള്ള ഒരു ഏകകമാണ് സെന്റ്.[[ഏക്കർ|ഏക്കറിന്റെ]] നൂറിലൊരംശമാണ് സെന്റ്. <ref name="wiki_answers">[http://wiki.answers.com/Q/How_many_square_feet_of_land_is_one_cent_in_India വിക്കി ആൻസേഴ്സ്]</ref>
=== കണക്കുകൂട്ടൽ ===
*100 സെന്റ് = 1 ഏക്കർ.
*1 സെന്റ് = 1⁄100 ഏക്കർ.
*1 സെന്റ് = 40.468 ചതുരശ്ര മീറ്റർ.
*1 സെന്റ് = 435.60 ചതുരശ്ര അടി.
 
== സംഗീതം ==
സംഗീതത്തിൽ ഒരു സെന്റ് സെമിടോണിന്റെ നൂറിലൊരംശമാണ്. അതായത്, ഒക്ടേവിന്റെ 1200ൽ ഒരംശം.
"https://ml.wikipedia.org/wiki/സെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്