"അസ്തിത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: tl:Eksistensiyalismo |
ബി. സ്വാമി (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{prettyurl|Existentialism}}
{{double image|right|Kierkegaard.jpg|150|Nietzsche.later.years.jpg|171|ദാർശനികരായ [[സോറൻ കീർക്കെഗാഡ്|കീർക്കഗോറും]] [[ഫ്രീഡ്രിക്ക് നീച്ച|ഫ്രഡറിക് നീഷെയും]] }}
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധത്തിനു]] ശേഷം [[ജർമ്മനി|ജർമ്മനിയിൽ]] ഉടലെടുത്ത ഒരു പ്രത്യേക ജീവിതവീക്ഷണമാണു് '''അസ്തിത്വവാദം'''. വ്യക്തിത്വത്തിനും
പ്രകൃതിനിയമങ്ങളുടെയും ചരിത്രസംഭവങ്ങളുടെയും മുൻപിൽ നിസ്സഹായത പ്രകടമാക്കുന്ന കോമരങ്ങളായി മനുഷ്യരെ കണക്കാക്കുന്നതിനെതിരെ രൂപംകൊണ്ട ചിന്താഗതിയാണിത്. യുക്തിയാണ് യഥാർഥമായിട്ടുള്ളതെന്ന ഹെഗലിന്റെ ദർശനത്തെ അസ്തിത്വവാദികൾ ചോദ്യം ചെയ്യുന്നു. ഡൻമാർക്കിലെ കീർക്കഗോർ (Kierkegaard, 1813-55), ഫ്രാൻസിലെ [[ഷാൺ-പോൾ സാർത്ര്|ഴാങ് പോൾ സാർത്ര്]] (Jean Paul Sartre, 1905), [[ആൽബർട്ട് കാമ്യു|അൽബേർ കാമ്യു]] (Albert Camus, 191360), സ്പെയിനിലെ മീഗേൽ ദേ ഊനാ മൂനോ (Miguel De Una Muno), ജർമനിയിലെ ജൊഹാൻ ഹാമാൻ (Johann Hamann), നിക്കൊളായ് ബർദിയായേഫ് (Nicholai Berdyaev), [[ഫ്രീഡ്രിക്ക് നീച്ച|ഫ്രഡറിക് നീഷെ]] (Friedrich Nietzsche), ആർ. എഫ്. കാഫ്കാ (R.F.Kafka) തുടങ്ങിയവരാണ് പ്രമുഖ അസ്തിത്വവാദികൾ. രണ്ടാം ലോകയുദ്ധത്തിനുശേഷം ഈ ചിന്താഗതികൾക്കു കലാസാഹിത്യമേഖലകളിലും വലിയ പ്രചാരം സിദ്ധിച്ചു.
|