"മ്യാൻമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Anilankv എന്ന ഉപയോക്താവ് മ്യാന്മാർ എന്ന താൾ മ്യാൻമാർ എന്നാക്കി മാറ്റിയിരിക്കുന്നു)
}}
[[പ്രമാണം:LocationMyanmar.svg|float|right|200px]]
[[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കേ ഏഷ്യൻ]] ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് '''മ്യാന്മാർമ്യാൻമാർ''' ([[IPA chart for English|ഉച്ചാരണം]] {{IPA|/ˈmjɑnˌmɑ/}}<ref name="Pronunciation Webster">{{cite book |publisher=[[Merriam-Webster]] |location=[[Springfield, Massachusetts|Springfield]], [[Massachusetts]], [[USA]] |isbn=0-87779-807-5 |edition=Eleventh |title=Merriam-Webster's Collegiate Dictionary}}</ref>), ഔദ്യോഗികനാമം: '''യൂണിയൻ ഓഫ് മ്യാന്മാർ''' (ബർമ്മീസ്: {{IPA|[pjìdàunzṵ mjəmà nàinŋàndɔ̀]}}). ബ്രിട്ടീഷ് കോളനിയായിരുന്ന "യൂണിയൻ ഓഫ് ബർമ്മ"യ്ക്ക് [[1948]] [[ജനുവരി 4]]-നു [[ബ്രിട്ടൺ|ബ്രിട്ടണിൽ]] നിന്നും സ്വാതന്ത്ര്യം ലഭിച്ചു.[[1974]] [[ജനുവരി 4]]-നു രാജ്യത്തിന്റെ പേര് "സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ" എന്ന് മാറ്റി. [[1988]] [[സെപ്റ്റംബർ 23]]-നു പേര് വീണ്ടും "യൂണിയൻ ഓഫ് ബർമ്മ" എന്നുമാറ്റി. [[1989]] [[സെപ്റ്റംബർ 23]]-നു [[സ്റ്റേറ്റ് ലാ ആന്റ് ഓർഡർ റിസ്റ്റൊറേഷൻ കൗൺസിൽ]] രാജ്യത്തിന്റെ പേര് "യൂണിയൻ ഓഫ് മ്യാന്മാർ" എന്ന് നാമകരണം ചെയ്തു.
 
[[പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന]] (വടക്ക്), [[ലാവോസ്]] (കിഴക്ക്), [[തായ്‌ലാന്റ്]] (തെക്കുകിഴക്ക്), [[ബംഗ്ലാദേശ്]] (പടിഞ്ഞാറ്), [[ഇന്ത്യ]] (വടക്കുകിഴക്ക്) എന്നിവയാണ് മ്യാന്മാറിന്റെ അയൽ‌രാജ്യങ്ങൾ. തെക്ക് [[ആൻഡമാൻ കടൽ|ആൻഡമാൻ കടലും]] തെക്കുപടിഞ്ഞാറ് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലുമാണ്]] സമുദ്രാതിർത്തികൾ. മ്യാന്മാറിന്റെ ചുറ്റളവിന്റെ മൂന്നിലൊന്ന് (1,930 ച.കി.മീ - 1,199 ച.മൈൽ) അഖണ്ഡമായ തീരപ്രദേശമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1681334" എന്ന താളിൽനിന്ന് ശേഖരിച്ചത്